ജെ​​റെ​​മി​​ക്കു ലോ​​ക റി​​ക്കാ​​ർ​​ഡ്
Thursday, July 11, 2019 11:24 PM IST
അ​​പി​​യ (സ​​മോ​​വ): യൂ​​ത്ത് ഒ​​ളി​​ന്പി​​ക്സ് സ്വ​​ർ​​ണ ജേ​​താ​​വാ​​യ ഇ​​ന്ത്യ​​യു​​ടെ ജെ​​റെ​​മി ലാ​​ൽ​​റി​​നു​​ൻ​​ഗ​​യ്ക്ക് കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് ഭാ​​രോ​​ദ്വ​​ഹ​​ന​​ത്തി​​ൽ ലോ​​ക റി​​ക്കാ​​ർ​​ഡ്. പ​​തി​​നാ​​റു​​കാ​​ര​​നാ​​യ ജെ​​റെ​​മി 67 കി​​ലോ​​ഗ്രാം വി​​ഭാ​​ഗ​​ത്തി​​ൽ 136 കി​​ലോ​​ഗ്രാം ഉ​​യ​​ർ​​ത്തി ലോ​​ക യൂ​​ത്ത്, ഏ​​ഷ്യ​​ൻ ആ​​ൻ​​ഡ് കോ​​മ​​ണ്‍​വെ​​ൽ​​ത്ത് റി​​ക്കാ​​ർ​​ഡു​​ക​​ളാ​​ണ് സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.