ഗ്രീസ്മാൻ ബാഴ്സയിൽ
Saturday, July 13, 2019 12:57 AM IST
ബാ​ഴ്സ​ലോ​ണ: കാ​ത്തി​രി​പ്പു​ക​ൾ​ക്ക് അ​വ​സാ​നം. ഫ്ര​ഞ്ച് താ​രം ആ​ൻ​ത്വാ​ൻ ഗ്രീ​സ്മാ​ൻ സ്പാ​നി​ഷ് ക്ല​ബ്ബാ​യ ബാ​ഴ്സ​ലോ​ണ​യു​മാ​യി ക​രാ​റി​ലാ​യി. സ്പാ​നി​ഷ് ക്ല​ബ്ബാ​യ അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡി​ന്‍റെ താ​ര​മാ​യി​രു​ന്ന ഗ്രീ​സ്മാ​നെ 926 കോ​ടി രൂ​പ​യ്ക്ക് (120 മി​ല്ല്യ​ണ്‍ യൂ​റോ) അ​ഞ്ചു വ​ർ​ഷ​ത്തെ ക​രാ​റി​ലാ​ണ് ബാ​ഴ്സ​ലോ​ണ റാ​ഞ്ചി​യ​ത്.

റ​യ​ൽ സൊ​സൈ​ദാ​ദി​ൽ നി​ന്ന് 2014ൽ അ​ത്‌​ല​റ്റി​ക്കോ​യി​ലെ​ത്തി​യ​ ഗ്രീ​സ്മാ​ൻ 255 മ​ത്സ​ര​ങ്ങ​ളിൽനിന്ന് 133 ഗോ​ൾ നേ​ടിയിട്ടുണ്ട്

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.