ആഫ്രിക്കൻ നേഷൻസ്: സെമി ലൈനപ്പായി
Saturday, July 13, 2019 12:57 AM IST
കെ​യ്‌​റോ: ആ​ഫ്രി​ക്ക ക​പ്പ് ഓ​ഫ് നേ​ഷ​ന്‍സ് ഫു​ട്‌​ബോളി​ന്‍റെ സെ​മി ഫൈ​ന​ല്‍ ലൈ​ന​പ്പാ​യി. നാ​ളെ ന​ട​ക്കു​ന്ന ആ​ദ്യ സെ​മി​യി​ല്‍ സെ​ന​ഗ​ല്‍ മു​ന്‍ ചാ​മ്പ്യ​ന്മാ​രാ​യ ടു​ണീ​ഷ്യ​യെ നേ​രി​ടും. അ​ര്‍ധ​രാ​ത്രി ന​ട​ക്കു​ന്ന ര​ണ്ടാം സെ​മി​യി​ല്‍ നൈ​ജീ​രി​യ അ​ള്‍ജീ​രി​യ​യെ നേ​രി​ടും.

ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ല്‍ സെ​ന​ഗ​ല്‍ 1-0ന് ​ബെ​നി​നെ​യും ടൂ​ണീ​ഷ്യ 3-0ന് ​മ​ഡ​ഗാ​സ്‌​ക​റെ​യും നൈ​ജീ​രി​യ 2-1ന് ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ​യും അ​ള്‍ജീ​രി​യ പെ​ന​ല്‍റ്റി ഷൂ​ട്ടൗ​ട്ടി​ല്‍ 4-3ന് ​ഐ​വ​റി കോ​സ്റ്റി​നെ​യും തോ​ല്പി​ച്ചു. 1-1ന്‍റെ ​സ​മ​നി​ല പാ​ലി​ച്ച​തോ​ടെ​യാ​ണ് മ​ത്സ​രം ഷൂ​ട്ടൗ​ട്ടി​ലേ​ക്കു ക​ട​ന്ന​ത്.

.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.