സെ​​ന​​ഗ​​ൽ x അ​​ൾ​​ജീ​​രി​​യ ആഫ്രിക്കൻ ഫൈ​​ന​​ൽ
സെ​​ന​​ഗ​​ൽ x അ​​ൾ​​ജീ​​രി​​യ ആഫ്രിക്കൻ ഫൈ​​ന​​ൽ
Monday, July 15, 2019 11:58 PM IST
ക​​യ്റോ: ആ​​ഫ്രി​​ക്ക​​ൻ നേ​​ഷ​​ൻ​​സ് ക​​പ്പ് ഫു​​ട്ബോ​​ളി​​ൽ സെ​​ന​​ഗ​​ൽ x അ​​ൾ​​ജീ​​രി​​യ ഫൈ​​ന​​ൽ. സെ​​മി​​യി​​ൽ ടു​​ണീ​​ഷ്യ​​യെ 1-0നു ​​കീ​​ഴ​​ട​​ക്കി​​യാ​​ണ് സെ​​ന​​ഗ​​ൽ ഫൈ​​ന​​ലി​​ൽ ഇ​​ടം​​പി​​ടി​​ച്ച​​ത്. 100-ാം മി​​നി​​റ്റി​​ൽ ഡി​​ല​​ൻ ബ്രോ​​ണി​​ന്‍റെ സെ​​ൽ​​ഫ് ഗോ​​ളാ​​ണ് ടു​​ണീ​​ഷ്യ​​യെ പു​​റ​​ത്താ​​ക്കി​​യ​​ത്. നൈ​​ജീ​​രി​​യ​​യെ 2-1നു കീ​​ഴ​​ട​​ക്കി​​യാ​​ണ് അ​​ൾ​​ജീ​​രി​​യ ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ച്ച​​ത്. അ​​ൾ​​ജീ​​രി​​യ​​യു​​ടെ അ​​ക്കൗ​​ണ്ടി​​ലെ ആ​​ദ്യ ഗോ​​ളും സെ​​ൽ​​ഫ് വ​​ഴി​​യാ​​ണ് പി​​റ​​ന്ന​​ത്. ഇ​​ന്ത്യ​​ൻ സ​​മ​​യം ശ​​നി​​യാ​​ഴ്ച രാ​​ത്രി 12.30നാ​​ണ് ഫൈ​​ന​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.