ധോ​​ണി ഇ​​ല്ലാ​​തെ സ​​ച്ചി​​ന്‍റെ ലോ​​ക​​ക​​പ്പ് ടീം
ധോ​​ണി ഇ​​ല്ലാ​​തെ സ​​ച്ചി​​ന്‍റെ ലോ​​ക​​ക​​പ്പ് ടീം
Wednesday, July 17, 2019 12:18 AM IST
ഇ​​ന്ത്യ​​ൻ ഇ​​തി​​ഹാ​​സ ക്രി​​ക്ക​​റ്റ് താ​​രം സ​​ച്ചി​​ൻ തെ​​ണ്ടു​​ൽ​​ക്ക​​ർ ഐ​​സി​​സി ലോ​​ക​​ക​​പ്പ് ഇ​​ല​​വ​​നെ തെ​​ര​​ഞ്ഞെ​​ടു​​ത്തു. അ​​ഞ്ച് ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ൾ ടീ​​മി​​ൽ ഉ​​ൾ​​പ്പെ​​ട്ട​​പ്പോ​​ൾ എം.​​എ​​സ്. ധോ​​ണി​​യെ ത​​ഴ​​ഞ്ഞ​​താ​​ണ് ശ്ര​​ദ്ധേ​​യം. ന്യൂ​​സി​​ല​​ൻ​​ഡ് ക്യാ​​പ്റ്റ​​നാ​​യ കെ​​യ്ൻ വി​​ല്യം​​സ​​ണ്‍ ആ​​ണ് സ​​ച്ചി​​ന്‍റെ ടീ​​മി​​ന്‍റെ​​യും നാ​​യ​​ക​​ൻ. രോ​​ഹി​​ത് ശ​​ർ​​മ, വി​​രാ​​ട് കോ​​ഹ്‌​ലി, ​ഹാ​​ർ​​ദി​​ക് പാ​​ണ്ഡ്യ, ര​​വീ​​ന്ദ്ര ജ​​ഡേ​​ജ, ജ​​സ്പ്രീ​​ത് ബും​​റ എ​​ന്നി​​വ​​രാ​​ണ് സ​​ച്ചി​​ന്‍റെ ഇ​​ഷ്ട സം​​ഘ​​ത്തി​​ൽ ഉ​​ൾ​​പ്പെ​​ട്ട ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ൾ.


ടീം ​​ബാ​​റ്റിം​​ഗ് ഓ​​ർ​​ഡ​​റി​​ൽ: രോ​​ഹി​​ത്, ജോ​​ണി ബെ​​യ​​ർ​​സ്റ്റോ (വി​​ക്ക​​റ്റ് കീ​​പ്പ​​ർ- ഇം​​ഗ്ല​ണ്ട്), കെ​​യ്ൻ വി​​ല്യം​​സ​​ണ്‍ ( ക്യാ​​പ്റ്റ​​ൻ- ന്യൂ​​സി​​ല​​ൻ​​ഡ്), കോ​​ഹ്‌​ലി, ​ഷ​​ക്കീ​​ബ് അ​​ൽ ഹ​​സ​​ൻ (ബം​​ഗ്ലാ​ദേ​​ശ്), ബെ​​ൻ സ്റ്റോ​​ക്സ് (ഇം​​ഗ്ല​ണ്ട്), ഹാ​​ർ​​ദി​​ക്, ജ​​ഡേ​​ജ, മി​​ച്ച​​ൽ സ്റ്റാ​​ർ​​ക്ക് (ഓ​​സ്ട്രേ​​ലി​​യ), ജോ​​ഫ്ര ആ​​ർ​​ച്ച​​ർ (ഇം​ഗ്ല​ണ്ട്), ബും​​റ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.