ഷ​​ക്കീ​​ബി​​ന് വി​​ശ്ര​​മം
ഷ​​ക്കീ​​ബി​​ന് വി​​ശ്ര​​മം
Wednesday, July 17, 2019 12:18 AM IST
ധാ​​ക്ക: ശ്രീ​​ല​​ങ്ക​​യ്ക്കെ​​തി​​രാ​​യ ഏ​​ക​​ദി​​ന പ​​ര​​ന്പ​​ര​​യ്ക്കു​​ള്ള ബം​ഗ്ലാ​ദേ​​ശ് ടീ​​മി​​ൽ ഷ​​ക്കീ​​ബ് അ​​ൽ ഹ​​സ​​നെ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​ല്ല. ലോ​​ക​​ക​​പ്പി​​ൽ ഉ​​ജ്വ​​ല പ്ര​​ക​​ട​​നം കാ​​ഴ്ച​​വ​​ച്ച ഷ​​ക്കീ​​ബി​​ന് വി​​ശ്ര​​മം അ​​നു​​വ​​ദി​​ച്ച​​തോ​​ടെ​​യാ​​ണി​​ത്. ലി​​ട​​ണ്‍ ദാ​​സി​​നും വി​​ശ്ര​​മം ന​​ല്കി. തൈ​​ജു​​ൾ ഇ​​സ്‌​ലാം, ​അ​​ന​​മു​​ൾ എ​​ന്നി​​വ​​ർ ടീ​​മി​​ലെ​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.