പ​​രി​​ശീ​​ല​​ക​​രെ ക​​പി​​ൽ സംഘം നി​​ശ്ചയിക്കും
പ​​രി​​ശീ​​ല​​ക​​രെ ക​​പി​​ൽ സംഘം നി​​ശ്ചയിക്കും
Thursday, July 18, 2019 12:44 AM IST
ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീ​​മി​​ന്‍റെ പു​​തി​​യ പ​​രി​​ശീ​​ല​​ക​​രെ ക​​ണ്ടെ​​ത്താ​​നു​​ള്ള പാ​​ന​​ലി​​നെ സു​​പ്രീം​കോ​​ട​​തി നി​​യ​​മി​​ച്ച ക​​മ്മി​​റ്റി ഓ​​ഫ് അ​​ഡ്മി​​നി​​സ്ട്രേ​​റ്റേ​​ഴ്സ് (സി​​ഒ​​എ) തെ​​ര​​ഞ്ഞെ​​ടു​​ത്തു. ഇ​​ന്ത്യ​​ൻ മു​​ൻ നാ​​യ​​ക​​ൻ ക​​പി​​ൽ​​ദേ​​വ് ആ​​ണ് പാ​​ന​​ലി​​നെ ന​​യി​​ക്കു​​ക. ക​​പി​​ൽ ദേ​​വി​​നു പു​​റ​​മേ മു​​ൻ താ​​ര​​ങ്ങ​​ളാ​​യ അ​​ൻ​​ഷു​​മാ​​ൻ ഗെ​​യ്ക്വാ​​ദ്, ശാ​​ന്ത രം​​ഗ​​സ്വാ​​മി എ​​ന്നി​​വ​​രാ​​ണ് സ​​മി​​തി​​യി​​ലു​​ള്ള​​ത്. ബി​​സി​​സി​​ഐ ജ​​ന​​റ​​ൽ മാ​​നേ​​ജ​​ർ സാ​​ബ ക​​രീ​​മാ​​ണ് ക​​പി​​ൽ​​ദേ​​വി​​നേ​​യും സം​​ഘ​​ത്തേ​​യും പ​​രി​​ശീ​​ല​​ക​​നെ തെ​​ര​​ഞ്ഞെ​​ടു​​ക്കാ​​നു​​ള്ള പാ​​ന​​ലി​​ലേ​​ക്ക് ക്ഷ​​ണി​​ച്ച​​ത്.


പു​​തി​​യ ഇ​​ന്ത്യ​​ൻ പ​​രി​​ശീ​​ല​​ക​​രേ​​യും, അ​​ഞ്ചം​​ഗ സെ​​ല​​ക്‌​ഷ​​ൻ ക​​മ്മി​​റ്റി​​യേ​​യും തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ക ക​​പി​​ലി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള സം​​ഘ​​ത്തി​​ന്‍റെ ദൗ​​ത്യ​​മാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.