ഇ​​ന്ത്യ എ ​​പ​​ര​​ന്പ​​ര തൂ​​ത്തു​​വാ​​രി
ഇ​​ന്ത്യ എ ​​പ​​ര​​ന്പ​​ര തൂ​​ത്തു​​വാ​​രി
Thursday, July 18, 2019 12:44 AM IST
നോ​​ർ​​ത്ത് സൗ​​ണ്ട്: വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് എ​​യ്ക്ക് എ​​തി​​രാ​​യ മൂ​​ന്ന് മ​​ത്സ​​ര ഏ​​ക​​ദി​​ന പ​​ര​​ന്പ​​ര ഇ​​ന്ത്യ എ ​​തൂ​​ത്തു​​വാ​​രി. മൂ​​ന്നാം ഏ​​ക​​ദി​​ന​​ത്തി​​ൽ ഇ​​ന്ത്യ 148 റ​​ണ്‍​സി​​നു വി​​ജ​​യി​​ച്ചു. ഇ​​ന്ത്യ​​ക്കാ​​യി ശു​​ഭ്മാ​​ൻ ഗി​​ൽ (81 പ​​ന്തി​​ൽ 77), ക്യാ​​പ്റ്റ​​ൻ മ​​നീ​​ഷ് പാ​​ണ്ഡെ (87 പ​​ന്തി​​ൽ 100), ശ്രേ​​യ​​സ് അ​​യ്യ​​ർ (69 പ​​ന്തി​​ൽ 47) എ​​ന്നി​​വ​​ർ തി​​ള​​ങ്ങി. 50 ഓ​​വ​​റി​​ൽ ആ​​റി​​ന് 295 റ​​ണ്‍​സ് നേ​​ടി​​യ ഇ​​ന്ത്യ​​ക്കെ​​തി​​രേ 34.2 ഓ​​വ​​റി​​ൽ 147 റ​​ണ്‍​സി​​ൽ വി​​ൻ​​ഡീ​​സ് പു​​റ​​ത്താ​​യി. കൃ​​ണാ​​ൽ പാ​​ണ്ഡ്യ 25 റ​​ണ്‍​സി​​ന് അ​​ഞ്ച് വി​​ക്ക​​റ്റ് സ്വ​​ന്ത​​മാ​​ക്കി.

ആ​​ദ്യ ര​​ണ്ട് ഏ​​ക​​ദി​​ന​​ത്തി​​ലും 65 റ​​ണ്‍​സി​​നാ​​യി​​രു​​ന്നു ഇ​​ന്ത്യ​​ൻ ജ​​യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.