സി​ന്ധു​, ശ്രീ​കാ​ന്ത് മുന്നോട്ട്
സി​ന്ധു​, ശ്രീ​കാ​ന്ത് മുന്നോട്ട്
Thursday, July 18, 2019 12:44 AM IST
ജ​ക്കാ​ര്‍ത്ത: ഇ​ന്തോ​നേ​ഷ്യ ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണി​ന്‍റെ സിം​ഗി​ള്‍സ് മ​ത്സ​ര​ങ്ങ​ളി​ല്‍ ഇ​ന്ത്യ​യു​ടെ പി.​വി. സി​ന്ധു​വും കി​ഡം​ബി ശ്രീ​കാ​ന്തും ര​ണ്ടാം റൗ​ണ്ടി​ല്‍. ഇ​രു​വ​രും ജാ​പ്പ​നീ​സ് താ​ര​ങ്ങ​ളെ​യാ​ണ് തോ​ല്‍പ്പി​ച്ച​ത്. വ​നി​താ സിം​ഗി​ള്‍സി​ല്‍ സി​ന്ധു 11-21, 21-15, 21-15ന് ​അ​യാ ഒ​ഹോ​രി​യെ​യും ശ്രീ​കാ​ന്ത് നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ള്‍ക്ക് (21-14, 21-13) കെ​ന്‍റ നി​ഷി​മോ​ട്ടോ​യെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.