അ​​ർ​​ജു​​ൻ ഗോ​​ൾ​​ഫ് ചാ​​ന്പ്യ​​ൻ
Friday, July 19, 2019 12:23 AM IST
ന്യൂ​​ഡ​​ൽ​​ഹി: ഇ​​ന്ത്യ​​യു​​ടെ അ​​ർ​​ജു​​ൻ ഭാ​​ട്ടി ലോ​​ക ജൂ​​ണി​​യ​​ർ ഗോ​​ൾ​​ഫ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കി. ഫൈ​​ന​​ലി​​ൽ താ​​യ്‌വാ​​ന്‍റെ ജെ​​റേ​​മി ചെ​​ന്നി​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യാ​​ണ് കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. ക​​ലി​​ഫോ​​ർ​​ണി​​യ​​യി​​ലെ പാം ​​ഡെ​​സേ​​ർ​​ട്ടി​​ലാ​​യി​​രു​​ന്നു മ​​ത്സ​​രം.

മൂ​​ന്ന് ദി​​വ​​സം നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​ൽ 199 സ്ട്രോ​​ക്സ് ജ​​യി​​ച്ചാ​​ണ് അ​​ർ​​ജു​​ൻ ജേ​​താ​​വാ​​യ​​ത്. 40 രാ​​ജ്യ​​ങ്ങ​​ളി​​ൽ​​നി​​ന്ന് 637 ഗോ​​ൾ​​ഫേ​​ഴ്സ് പോ​​രാ​​ട്ട​​ത്തി​​നു​​ണ്ടാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.