സി​ന്ധു ക്വാ​ര്‍ട്ട​റി​ല്‍
സി​ന്ധു ക്വാ​ര്‍ട്ട​റി​ല്‍
Friday, July 19, 2019 12:23 AM IST
ജ​ക്കാ​ര്‍ത്ത: പി.​വി. സി​ന്ധു ഇ​ന്തോ​നേ​ഷ്യ ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണി​ന്‍റെ ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ല്‍. സീ​ഡ് ചെ​യ്യ​പ്പെ​ടാ​ത്ത ഡെ​ന്‍മാ​ര്‍ക്കി​ന്‍റെ മി​യ ബ്ലി​ച്ച്ഫ്‌​ളെ​റ്റി​നെ​തി​രേ ശ​ക്ത​മാ​യ പോ​രാ​ട്ടം ന​ട​ത്തി​യാ​ണ് സി​ന്ധു ക്വാ​ര്‍ട്ട​റി​ലേ​ക്കു മു​ന്നേ​റി​യ​ത്. ഒ​രു മ​ണി​ക്കൂ​റും ര​ണ്ടു മി​നി​റ്റും നീ​ണ്ട മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ​ന്‍ താ​രം 21-14, 17-21, 21-11നാ​ണ് ഡെ​ന്‍മാ​ര്‍ക്ക് താ​ര​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ല്‍ സി​ന്ധു ജ​പ്പാ​ന്‍റെ നൊ​സോ​മി ഒ​കു​ഹാ​ര​യെ നേ​രി​ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.