ടിടി: ഇ​​ന്ത്യ​​ക്കു ക​​ന്നി​​ക്കി​​രീ​​ടം
Saturday, July 20, 2019 12:28 AM IST
ക​​ട്ട​​ക്ക്: കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ടേ​​ബി​​ൾ ടെ​​ന്നീ​​സ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ ഇ​​ന്ത്യ​​ൻ വ​​നി​​ത​​ക​​ൾ​​ക്ക് ക​​ന്നി​​ക്കി​​രീ​​ടം. ഫൈ​​ന​​ലി​​ൽ സിം​​ഗ​​പ്പൂ​​രി​​നെ​​യാ​​ണ് ഇ​​ന്ത്യ കീ​​ഴ​​ട​​ക്കി​​യ​​ത്. പു​​രു​​ഷ വി​​ഭാ​​ഗ​​ത്തി​​ലും ഇ​​ന്ത്യ​​ക്കാ​​ണ് കി​​രീ​​ടം. ഇം​​ഗ്ല​​ണ്ടി​​നെ​​യാ​​ണ് ഫൈ​​ന​​ലി​​ൽ ഇ​​ന്ത്യ​​ൻ പു​​രു​​ഷ​ന്മാ​ർ മ​​റി​​ക​​ട​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.