ഹസീനയ്ക്കു സ്വർണം
ഹസീനയ്ക്കു സ്വർണം
Saturday, July 20, 2019 12:28 AM IST
ക​​​​ണ്ണൂ​​​​ർ: ഏ​​​​ഷ്യ​​​​ന്‍ മാ​​​​സ്റ്റേ​​​​ഴ്സ് മീ​​​​റ്റി​​​​ല്‍ ക​​​​ണ്ണൂ​​​​ർ ക​​​​ള​​​​ക്‌​​​​ട​​​​റേ​​​​റ്റ് ജീ​​​​വ​​​​ന​​​​ക്കാ​​​​രി ഹ​​​​സീ​​​​ന ആ​​​​ലി​​​​യ​​​​മ്പ​​​​ത്ത് ന​​​​ട​​​​ന്നു​​​​ക​​​​യ​​​​റി​​​​യ​​​​ത് സ്വ​​​​ര്‍​ണ​​​​ത്തി​​​​ലേ​​​​ക്ക്. 5000 മീ​​​​റ്റ​​​​ര്‍ ന​​​​ട​​​​ത്ത മ​​​​ത്സ​​​​ര​​​​ത്തി​​​​ലാ​​​​ണ് ഹ​​​​സീ​​​​ന​​​​യ്ക്ക് സ്വ​​​​ര്‍​ണ​​​​മെ​​​​ഡ​​​​ല്‍ ല​​​​ഭി​​​​ച്ച​​​​ത്.

കൊ​​​​ളം​​​​ബോ​​​​യി​​​​ലെ സു​​​​ഗ​​​​ദ​​​​ദാ​​​​സ് അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ല്‍ ന​​​​ട​​​​ന്ന മ​​​​ത്‌​​​​സ​​​​ര​​​​ത്തി​​​​ൽ 32 മി​​​​നി​​​​റ്റു​​​​കൊ​​​​ണ്ടാ​​​​ണ് 5000 മീ​​​​റ്റ​​​​ര്‍ ഹ​​​​സീ​​​​ന ന​​​​ട​​​​ന്നു​​​​ തീ​​​​ര്‍​ത്ത​​​​ത്. മ​​​​ലേ​​​​ഷ്യ, ഫി​​​​ലി​​​​പ്പീ​​​​ന്‍​സ്, സൗ​​​​ത്ത് കൊ​​​​റി​​​​യ, ശ്രീ​​​​ല​​​​ങ്ക തു​​​​ട​​​​ങ്ങി പ​​​​ത്തു രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലെ താ​​​​ര​​​​ങ്ങ​​​​ളെ പി​​​​ന്നി​​​​ലാ​​​​ക്കി​​​​യാ​​​​യി​​​​രു​​​​ന്നു ഹ​​​​സീ​​​​ന​​​​യു​​​​ടെ നേ​​​​ട്ടം. 800 മീ​​​​റ്റ​​​​ര്‍ ഓ​​​​ട്ട​​​​ത്തി​​​​ല്‍ വെ​​​​ങ്ക​​​​ല മെ​​​​ഡ​​​​ലും ക​​​​ര​​​​സ്ഥ​​​​മാ​​​​ക്കി​​​​യാ​​​​ണ് ഹ​​​​സീ​​​​ന​​​​യു​​​​ടെ മ​​​​ട​​​​ക്കം. ധ​​​​ര്‍​മ​​​​ടം പാ​​​​ല​​​​യാ​​​​ട് സ്വ​​​​ദേ​​​​ശി​​​​നി​​​​യാ​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.