ആന്‍ഡേഴ്‌സണ്‍ തിരിച്ചുവരവിനൊരുങ്ങുന്നു
ആന്‍ഡേഴ്‌സണ്‍ തിരിച്ചുവരവിനൊരുങ്ങുന്നു
Saturday, July 20, 2019 11:53 PM IST
ല​ണ്ട​ന്‍: ഇം​ഗ്ല​ണ്ട് പേ​സ് ബൗ​ള​ര്‍ ജ​യിം​സ് ആ​ന്‍ഡേ​ഴ്‌​സ​ണ്‍ തി​രി​ച്ചു​വ​ര​വി​നൊ​രു​ങ്ങു​ന്നു. കാ​ലി​നു പ​രി​ക്കേ​റ്റ ആ​ന്‍ഡേ​ഴ്‌​സ​ണ്‍ വി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു. ഓ​സ്‌​ട്രേ​ലി​യ​യ്‌​ക്കെ​തി​രേ​യു​ള്ള ആ​ഷ​സ് ടെ​സ്റ്റ് പ​ര​മ്പ​ര​യ്ക്കു മു​ന്നോ​ടി​യാ​യി അ​യ​ര്‍ല​ന്‍ഡി​നെ​തി​രേ ന​ട​ക്കു​ന്ന ഏ​ക ടെ​സ്റ്റ് മ​ത്സ​ര​ത്തി​ല്‍ ക​ളി​ക്കാ​നാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി ആ​ന്‍ഡേ​ഴ്‌​സ​ണ്‍ അ​റി​യി​ച്ചു.


ബു​ധ​നാ​ഴ്ച​യാ​ണ് അ​യ​ര്‍ല​ന്‍ഡി​നെ​തി​രേ​യു​ള്ള ഏ​ക ടെ​സ്റ്റ്. ആ​ഷ​സ് പ​ര​മ്പ​ര​യി​ലെ ആ​ദ്യ ടെ​സ്റ്റ് എ​ജ്ബാ​സ്റ്റ​ണി​ല്‍ ഓ​ഗ​സ്റ്റ് ഒ​ന്നി​ന് ആ​രം​ഭി​ക്കും. ഈ ​മാ​സം ആ​ദ്യം ന​ട​ന്ന കൗ​ണ്ടി ചാ​മ്പ്യ​ന്‍ഷി​പ്പി​നി​ടെ​യാ​ണ് ആ​ന്‍ഡേ​ഴ്‌​സ​ണു പ​രി​ക്കേ​റ്റ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.