ഷി​നു ചൊ​വ്വ​യ്ക്കു വെ​ള്ളി
ഷി​നു ചൊ​വ്വ​യ്ക്കു വെ​ള്ളി
Monday, July 22, 2019 12:31 AM IST
കൂ​​​ത്തു​​​പ​​​റ​​​മ്പ്: നേ​​​പ്പാ​​​ളി​​​ലെ കാ​​​ഠ്മ​​​ണ്ഡു​​​വി​​​ൽ ന​​​ട​​​ന്ന സൗ​​​ത്ത് ഏ​​​ഷ്യ​​​ൻ ബോ​​​ഡി ബി​​​ൽ​​​ഡിം​​​ഗ് ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ കൂ​​​ത്തു​​​പ​​​റ​​​മ്പ് സ്വ​​​ദേ​​​ശി ഷി​​​നു ചൊ​​​വ്വ​​​യ്ക്ക് വെ​​​ള്ളി മെ​​​ഡ​​​ൽ. ഇ​​​ന്ത്യ​​​യെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ച് ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത ഏ​​​ക മ​​​ല​​​യാ​​​ളി​​​യാ​​​ണ് ഇ​​​ദ്ദേ​​​ഹം. മെ​​​ൻ ​ഫി​​​സി​​​ക്ക് വി​​​ഭാ​​​ഗ​​​ത്തി​​​ലാ​​​ണ് കൂ​​​ത്തു​​​പ​​​റ​​​മ്പി​​​ന​​​ടു​​​ത്ത് മൂ​​​ന്നാം​​​പീ​​​ടി​​​ക ക​​​ണ്ടേ​​​രി​​​യി​​​ലെ ഷി​​​നു വെ​​​ള്ളി മെ​​​ഡ​​​ൽ നേ​​​ടി​​​യ​​​ത്. ഇ​​​തു മൂ​​​ന്നാം ത​​​വ​​​ണ​​​യാ​​​ണ് ഇ​​​ന്ത്യ​​​യെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ച് ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.