സബ് ജൂണിയർ ഫുട്ബോൾ: കോ​ഴി​ക്കോ​ട് ജേ​താ​ക്ക​ൾ
സബ് ജൂണിയർ ഫുട്ബോൾ: കോ​ഴി​ക്കോ​ട് ജേ​താ​ക്ക​ൾ
Monday, July 22, 2019 12:31 AM IST
കൊ​​​ച്ചി: 39-ാമ​​​ത് സം​​​സ്ഥാ​​​ന സ​​​ബ് ജൂ​​​ണി​​​യ​​​ർ ഫു​​​ട്ബോ​​​ൾ ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പ് കി​​​രീ​​​ടം കോ​​​ഴി​​​ക്കോ​​​ടി​​​ന്. ഫോ​​​ർ​​​ട്ടു​​​കൊ​​​ച്ചി വെ​​​ളി ഗ്രൗ​​​ണ്ടി​​​ൽ ന​​​ട​​​ന്ന ക​​​ലാ​​​ശ​​​ക്ക​​​ളി​​​യി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ പെ​​​ന​​​ൽ​​​റ്റി ഷൂ​​​ട്ടൗ​​​ട്ടി​​​ൽ (6-5) തോ​​​ൽ​​​പ്പി​​​ച്ചാ​​​ണ് കോ​​​ഴി​​​ക്കോ​​​ട് കി​​​രീ​​​ട​​​മു​​​യ​​​ർ​​​ത്തി​​​യ​​​ത്. ക​​​ളി​​​യു​​​ടെ ഒ​​​ന്പ​​​താം മി​​​നി​​​റ്റി​​​ൽ എ​​​ബി​​​ൻ ദാ​​​സി​​​ലൂ​​​ടെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​മാ​​​ണ് ലീ​​​ഡ് നേ​​​ടി​​​യ​​​ത്.

എ​​​ന്നാ​​​ൽ അ​​​വ​​​സാ​​​ന മി​​​നി​​​റ്റി​​​ൽ റ​​​ഹാ​​​ഫ് അ​​​ൽ അ​​​ബീ​​​സി​​​ലൂ​​​ടെ ഗോ​​​ൾ മ​​​ട​​​ക്കി കോ​​​ഴി​​​ക്കോ​​​ട് മ​​​ത്സ​​​രം സ​​​മ​​​നി​​​ല​​​യി​​​ലാ​​​ക്കി. റ​​​ഹാ​​​ഫി​​​നു പു​​​റ​​​മെ രെ​​​ഹാ​​​ൻ രാ​​​ജീ​​​വ്, പി. ​​​ദേ​​​വാം​​​ഗ്, പി.​​​പി. അ​​​ൻ​​​സാ​​​ഫ്, കെ. ​​​സ​​​ന്ദീ​​​പ് എ​​​ന്നി​​​വ​​​ർ പെ​​​ന​​ൽ​​​റ്റി ഷൂ​​​ട്ടൗ​​​ട്ടി​​​ൽ ല​​​ക്ഷ്യം ക​​​ണ്ട​​​തോ​​​ടെ ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പ് കോ​​​ഴി​​​ക്കോ​​​ട് നേ​​​ടി. ലൂ​​​സേ​​​ഴ്സ് ഫൈ​​​ന​​​ലി​​​ൽ എ​​​റ​​​ണാ​​​കു​​​ള​​​ത്തെ എ​​​തി​​​രി​​​ല്ലാ​​​ത്ത മൂ​​​ന്നു ഗോ​​​ളു​​​ക​​​ൾ​​​ക്ക് തോ​​​ൽ​​​പ്പി​​​ച്ച് കാ​​​സ​​​ർ​​​ഗോ​​​ഡ് മൂ​​​ന്നാം സ്ഥാ​​​ന​​​ക്കാ​​​രാ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.