സോ​​ളൊ​​മ​​ൻ മി​​റെ വി​​ര​​മി​​ച്ചു
സോ​​ളൊ​​മ​​ൻ മി​​റെ വി​​ര​​മി​​ച്ചു
Monday, July 22, 2019 11:35 PM IST
ഹ​​രാ​​രെ: അ​​ന്താ​​രാ​​ഷ്‌ട്ര ​​ക്രി​​ക്ക​​റ്റി​​ൽ​​നി​​ന്ന് സിം​​ബാ​​ബ്‌​വെ ​ക്രി​​ക്ക​​റ്റി​​നെ (സെ​​ഡ്സി) ഐ​​സി​​സി വി​​ല​​ക്കി​​യ​​തി​​നു പി​​ന്നാ​​ലെ താ​​ര​​ങ്ങ​​ൾ ക​​ളി​​യോ​​ട് വി​​ട​​പ​​റ​​യു​​ന്നു. സിം​​ബാ​​ബ്‌​വെ ​ഓ​​ൾറൗ​​ണ്ട​​ർ സോ​​ളൊമ​​ൻ മി​​റെ ഇ​​ന്ന​​ലെ ത​​ന്‍റെ വി​​ര​​മി​​ക്ക​​ൽ പ്ര​​ഖ്യാ​​പി​​ച്ചു. നി​​ല​​വി​​ലെ സാ​​ഹ​​ച​​ര്യം ത​​ന്‍റെ നി​​യ​​ന്ത്ര​​ണ​​ത്തി​​നു പു​​റ​​ത്താ​​ണ്. അ​​തി​​നാ​​ൽ പു​​തി​​യ വ​​ഴി​​ക്ക് നീ​​ങ്ങാ​​ൻ ഉ​​ദ്ദേ​​ശി​​ക്കു​​ന്നു എ​​ന്ന കു​​റി​​പ്പോ​​ടെ​​യാ​​ണ് മി​​റെ ത​​ന്‍റെ വി​​ര​​മി​​ക്ക​​ൽ പ്ര​​ഖ്യാ​​പി​​ച്ച​​ത്.


ഇ​​രു​​പ​​ത്തൊ​​ന്പ​​തു​​കാ​​ര​​നാ​​യ മി​​റെ ര​​ണ്ട് ടെ​​സ്റ്റും 47 ഏ​​ക​​ദി​​ന​​വും ഒ​​ന്പ​​ത് ട്വ​​ന്‍റി-20​​യും മാ​​ത്ര​​മാ​​ണ് ക​​ളി​​ച്ച​​ത്. 2014ൽ ​​ബം​​ഗ്ലാദേ​​ശി​​നെ​​തി​​രേ​​യാ​​യി​​രു​​ന്നു ഏ​​ക​​ദി​​ന അ​​ര​​ങ്ങേ​​റ്റം. 2017ൽ ​​വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​നെ​​തി​​രേ ടെ​​സ്റ്റി​​ലും അ​​ര​​ങ്ങേ​​റി. രാ​​ജ്യ​​ത്തി​​നാ​​യി ട്വ​​ന്‍റി-20​​യി​​ൽ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന സ്കോ​​ർ നേ​​ടി​​യ റി​​ക്കാ​​ർ​​ഡ്, പാ​​ക്കി​​സ്ഥാ​​നെ​​തി​​രേ 94 റ​​ണ്‍​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.