പ​​രി​​ശീ​​ല​​ക​​നാ​​യി അ​​ര​​ങ്ങേ​​റി ചാ​​വി ഹെർണാണ്ടസ്
പ​​രി​​ശീ​​ല​​ക​​നാ​​യി അ​​ര​​ങ്ങേ​​റി ചാ​​വി ഹെർണാണ്ടസ്
Monday, July 22, 2019 11:35 PM IST
ദോ​​ഹ: സ്പെ​​യി​​നി​​ന്‍റെ ലോ​​ക​​ക​​പ്പ് ജേ​​താ​​വാ​​യ ഫു​​ട്ബോ​​ൾ താ​​രം ചാ​​വി ഹെ​​ർ​​ണാ​​ണ്ട​​സ് പ​​രി​​ശീ​​ല​​ക​​നാ​​യി അ​​ര​​ങ്ങേ​​റി. അ​​ര​​ങ്ങേ​​റി​​യ മ​​ത്സ​​ര​​ത്തി​​ൽ സ്പാ​​നി​​ഷ് ഇ​​തി​​ഹാ​​സം സ​​മ​​നി​​ലകൊ​​ണ്ട് തൃ​​പ്തി​​പ്പെ​​ട്ടു.

പ്രീ ​​സീ​​സ​​ണ്‍ മ​​ത്സ​​ര​​ത്തി​​ൽ ചാ​​വി​​യു​​ടെ ഖ​​ത്ത​​ർ ക്ല​​ബ്ബാ​​യ അ​​ൽ സാ​​ദ് സ്പാ​​നി​​ഷ് ക്ല​​ബ്ബാ​​യ പാ​​ൽ​​മോ​​സു​​മാ​​യി 1-1 സ​​മ​​നി​​ല​​യി​​ൽ പി​​രി​​ഞ്ഞു. പി​​ന്നി​​ൽ​​നി​​ന്ന​​ശേ​​ഷ​​മാ​​യി​​രു​​ന്നു അ​​ൽ സാ​​ദി​​ന്‍റെ സ​​മ​​നി​​ല. അ​​ൽ സാ​​ദി​​ന്‍റെ ക​​ളി​​ക്കാ​​ര​​നും ക്യാ​​പ്റ്റ​​നു​​മാ​​യി​​രു​​ന്ന ചാ​​വി ക​​ളി​​ക്ക​​ള​​ത്തി​​ൽ നി​​ന്ന് വി​​ര​​മി​​ച്ച​​തി​​നു പി​​ന്നാ​​ലെ പ​​രി​​ശീ​​ല​​ക​​സ്ഥാ​​നം ഏ​​റ്റെ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.