മ​​ലിം​​ഗ ട്വ​​ന്‍റി-20 തു​​ട​​രും
മ​​ലിം​​ഗ ട്വ​​ന്‍റി-20 തു​​ട​​രും
Tuesday, July 23, 2019 11:16 PM IST
കൊ​​ളം​​ബോ: ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റി​​ൽ​​നി​​ന്ന് വി​​ര​​മി​​ച്ചാ​​ലും ശ്രീ​​ല​​ങ്ക പേ​​സ് ബൗ​​ള​​ർ ല​​സി​​ത് മ​​ലിം​​ഗ ട്വ​​ന്‍റി-20​​യി​​ൽ തു​​ട​​രും. ബം​​ഗ്ലാ​ദേ​​ശി​​നെ​​തി​​രാ​​യ ഏ​​ക​​ദി​​ന പ​​ര​​ന്പ​​ര​​യി​​ലെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​നു​​ശേ​​ഷം മ​​ലിം​​ഗ ഏ​​ക​​ദി​​ന​​ത്തോ​​ട് വി​​ട​​പ​​റ​​യു​​മെ​​ന്നാ​​ണ് റി​​പ്പോ​​ർ​​ട്ട്. മൂ​​ന്ന് മ​​ത്സ​​ര ഏ​​ക​​ദി​​ന പ​​ര​​ന്പ​​ര​​യി​​ലെ ആ​​ദ്യ മ​​ത്സ​​രം വെ​​ള്ളി​​യാ​​ഴ്ചയാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.