കേരള ബ്ലാ​സ്റ്റേ​ഴ്‌​സ് താ​രം ഇ​ന്ത്യ​ൻ ഫുട്ബോൾ ക്യാ​ന്പി​ൽ
കേരള ബ്ലാ​സ്റ്റേ​ഴ്‌​സ് താ​രം  ഇ​ന്ത്യ​ൻ ഫുട്ബോൾ ക്യാ​ന്പി​ൽ
Tuesday, July 23, 2019 11:16 PM IST
കൊ​​​ച്ചി: കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്‌​​​സ് അ​​​ണ്ട​​​ർ 15 ടീം ​​​അം​​​ഗ​​​മാ​​​യ സു​​​ഖം യൊ​​​ഹേ​​​ബ മ​​​റ്റാ​​​യി അ​​​ണ്ട​​​ർ 15 ദേ​​​ശീ​​​യ ടീം ​​​ക്യാ​​​ന്പി​​​ലേ​​​ക്ക് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. ഗോ​​​വ​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന ട്ര​​​യ​​​ൽ​​​സ് ക്യാ​​​മ്പി​​​ൽ മി​​​ക​​​ച്ച പ്ര​​​ക​​​ട​​​നം ന​​​ട​​​ത്തി​​​യാ​​​ൽ താ​​​ര​​​ത്തി​​​ന് ഇ​​​ന്ത്യ​​​ൻ ടീ​​​മി​​​ലെ​​​ത്താം. ഹീ​​​റോ ജൂ​​​ണി​​​യ​​​ർ ലീ​​​ഗി​​​ലെ​​​യും, സു​​​ബ്ര​​​തോ ക​​​പ്പി​​​ലെയും മി​​​ക​​​ച്ച പ്ര​​​ക​​​ട​​​ന​​​മാ​​​ണ് സു​​​ഖം യൊ​​​ഹേ​​​ബ മ​​​റ്റാ​​​യി​​​ക്ക് ദേ​​​ശീ​​​യ ടീ​​​മി​​​ലേ​​​ക്ക് വ​​​ഴി തു​​​റ​​​ക്കാ​​​ൻ സ​​​ഹാ​​​യി​​​ച്ച​​​ത്. മ​​​ണി​​​പ്പുർ സ്വ​​​ദേ​​​ശി​​​യാ​​​യ മ​​​റ്റാ​​​യി ഈ ​​​പ്രാ​​​യ​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ ഉ​​​യ​​​ര​​​മു​​​ള്ള താ​​​ര​​​ങ്ങ​​​ളി​​​ലൊ​​​രാ​​​ളാ​​​ണ്. 2018 മു​​​ത​​​ൽ കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സി​​​ന്‍റെ അ​​​ണ്ട​​​ർ 15 ടീ​​​മി​​​ൽ മി​​​ഡ് ഫീ​​​ൽ​​​ഡ​​​റാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.