ഹോ​​ട്ട​​ലി​​നു​​ള്ളി​​ൽ ക്രി​​ക്ക​​റ്റ് കളിച്ച് പന്തും കുൽദീപും...
ഹോ​​ട്ട​​ലി​​നു​​ള്ളി​​ൽ ക്രി​​ക്ക​​റ്റ് കളിച്ച്    പന്തും കുൽദീപും...
Sunday, August 11, 2019 11:23 PM IST
പോ​​ർ​​ട്ട് ഓ​​ഫ് സ്പെ​​യി​​ൻ: ഹോ​​ട്ട​​ലി​​ന്‍റെ കോ​​റി​​ഡോ​​റും ക്രി​​ക്ക​​റ്റ് പി​​ച്ചാ​​ക്കി​​യി​​രി​​ക്കു​​ക​​യാ​​ണ് ഇ​​ന്ത്യ​​ൻ ടീം ​​അം​​ഗ​​ങ്ങ​​ളാ​​യ ഋ​​ഷ​​ഭ് പ​​ന്തും കു​​ൽ​​ദീ​​പ് യാ​​ദ​​വും. ഇ​​ന്ത്യ x വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് ര​​ണ്ടാം ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റി​​നു​​ള്ള ഒ​​രു​​ക്കം ന​​ട​​ക്കു​​ന്ന​​തി​​നി​​ടെ​​യാ​​ണ് ഇ​​രു​​വ​​രും ഹോ​​ട്ട​​ൽ കോ​​റി​​ഡോ​​റി​​ൽ ചെ​​റി​​യ പ​​രി​​ശീ​​ല​​ന​​ത്തി​​നി​​റ​​ങ്ങി​​യ​​ത്. കു​​ൽ​​ദീ​​പും പ​​ന്തും ഇ​​ന്ത്യ​​ൻ ടീ​​മി​​ലെ എ​​ക്സ് ഫാ​​ക്ട​​റു​​ക​​ളാ​​ണ്.

പ​​ന്തി​​ന്‍റെ ബാ​​റ്റിം​​ഗ് ക​​ഴി​​വി​​നെ ഏ​​വ​​രും പ്ര​​ശം​​സി​​ക്കു​​ന്പോ​​ഴും വി​​ക്ക​​റ്റ് കീ​​പ്പിം​​ഗി​​ലെ പി​​ഴ​​വു​​ക​​ൾ ച​​ർ​​ച്ച​​യാ​​കു​​ന്നു​​ണ്ട്. കു​​ൽ​​ദീ​​പി​​ന്‍റെ പ​​ന്തി​​ന്‍റെ ഗ​​തി മ​​ന​​സി​​ലാ​​ക്കാ​​ൻ ബാ​​റ്റ്സ്മാ​ന്മാ​രെ​​പോ​​ലെ വി​​ക്ക​​റ്റ് കീ​​പ്പ​​ർ​​മാ​​രും ബു​​ദ്ധി​​മു​​ട്ടാ​​റു​​ണ്ട്. അ​​തു​​കൊ​​ണ്ടാ​​കും ഇ​​രു​​വ​​രും ഹോ​​ട്ട​​ലി​​നു​​ള്ളി​​ലും ക്രി​​ക്ക​​റ്റ് പ​​രി​​ശീ​​ലി​​ക്കാ​​ൻ ശ്ര​​മി​​ച്ച​​ത്. പ​​ന്ത് ത​​ന്നെ​​യാ​​ണ് ഇ​​തി​​ന്‍റെ ദൃ​​ശ്യ​​ങ്ങ​​ൾ സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ പ​​ങ്കു​​വ​​ച്ച​​ത്.


ഏ​​ക​​ദി​​ന പ​​ര​​ന്പ​​ര​​യി​​ലെ ആ​​ദ്യ മ​​ത്സ​​രം മ​​ഴ​​യെ​​ത്തു​​ട​​ർ​​ന്ന് 13 ഓ​​വ​​ർ മാ​​ത്ര​​മാ​​ണ് ന​​ട​​ന്ന​​ത്. ര​​ണ്ടാം ഏ​​ക​​ദി​​ന​​ത്തി​​നു മു​​ന്നോ​​ടി​​യാ​​യി ഒ​​രു കൈ​​യി​​ൽ കു​​ട​​യും മ​​റു​​കൈ​​യി​​ൽ ബാ​​റ്റു​​മാ​​യി നി​​ൽ​​ക്കു​​ന്ന രോ​​ഹി​​ത് ശ​​ർ​​മ​​യു​​ടെ ചി​​ത്രം ബി​​സി​​സി​​ഐ ട്വി​​റ്റ​​റി​​ൽ പ​​ങ്കു​​വ​​ച്ച​​ത് വൈ​​റ​​ലാ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.