ഷൂട്ടൗട്ടിൽ റ​​യ​​ലി​​നു തോ​​ൽ​​വി
ഷൂട്ടൗട്ടിൽ റ​​യ​​ലി​​നു തോ​​ൽ​​വി
Monday, August 12, 2019 11:28 PM IST
മാ​​ഡ്രി​​ഡ്: പു​​തി​​യ സീ​​സ​​ണി​​ന് മു​​ന്നോ​​ടി​​യാ​​യു​​ള്ള സൗ​​ഹൃ​​ദ ഫു​​ട്ബോ​​ൾ മ​​ത്സ​​ര​​ത്തി​​ൽ റ​​യ​​ൽ മാ​​ഡ്രി​​ഡി​​നെ മു​​ട്ടു​​കു​​ത്തി​​ച്ച് എ​​എ​​സ് റോ​​മ. നി​​ശ്ചി​​ത സ​​മ​​യ​​ത്ത് ഇ​​രു ടീ​​മു​​ക​​ളും ര​​ണ്ട് ഗോ​​ൾ വീ​​തം നേ​​ടി സ​​മ​​നി​​ല പാ​​ലി​​ച്ച​​തി​​നെ തു​​ട​​ർ​​ന്ന് ഷൂ​​ട്ടൗ​​ട്ടി​​ലൂ​​ടെ​​യാ​​ണ് വി​​ജ​​യി​​യെ നി​​ർ​​ണ​​യി​​ച്ച​​ത്. 5-4നാ​​യി​​രു​​ന്നു ഇ​​റ്റാ​​ലി​​യ​​ൻ സം​​ഘം സ്പാ​​നി​​ഷ് ക്ല​​ബ്ബി​​നെ കീ​​ഴ​​ട​​ക്കി​​യ​​ത്.


റ​​യ​​ലി​​നു​​വേ​​ണ്ടി മാ​​ഴ്സ​​ലോ​​യും (16-ാം മി​​നി​​റ്റ്) കാ​​സെ​​മി​​റോ​​യും (39-ാം മി​​നി​​റ്റ്) ഗോ​​ൾ നേ​​ടി​​യ​​പ്പോ​​ൾ ഡി​​യേ​​ഗോ പെ​​റോ​​ട്ടി (34-ാം മി​​നി​​റ്റ്), എ​​ഡി​​ൻ സെ​​ക്കോ (40-ാം മി​​നി​​റ്റ്) എ​​ന്നി​​വ​​ർ റോ​​മ​​യ്ക്കാ​​യി ല​​ക്ഷ്യം​​ക​​ണ്ടു. ഷൂ​​ട്ടൗ​​ട്ടി​​ൽ, പ​​ക​​ര​​ക്കാ​​ര​​നാ​​യി ഇ​​റ​​ങ്ങി​​യ ഗ​​രെ​​ത് ബെ​​യ്ൽ ല​​ക്ഷ്യം ക​​ണ്ടെ​​ങ്കി​​ലും മാ​​ഴ്സ​​ലോ​​യ്ക്ക് പി​​ഴ​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.