നി​ഹാ​ൽ സ​രിനെ ആദരിച്ചു
നി​ഹാ​ൽ സ​രിനെ ആദരിച്ചു
Monday, August 12, 2019 11:28 PM IST
തൃ​​​ശൂ​​​ർ: ഇ​​​ന്ത്യ​​​ൻ ചെ​​​സ് ച​​​രി​​​ത്ര​​​ത്തി​​​ൽ പു​​​തി​​​യ അ​​ധ്യാ​​​യം സൃ​​​ഷ്ടി​​​ച്ച ഗ്രാ​​​ൻ​​​ഡ് മാ​​​സ്റ്റ​​​ർ നി​​​ഹാ​​​ൽ സ​​​രി​​​നെ കേ​​​ര​​​ള​​​ത്തി​​​ലെ പ്ര​​​മു​​​ഖ ഭ​​​ക്ഷ്യോ​​​ത്പ​​​ന്ന നി​​​ർ​​​മാ​​​താ​​​ക്ക​​​ളാ​​​യ ഡ​​​ബി​​​ൾ ഹോ​​​ഴ്സ് ആ​​​ദ​​​രി​​​ച്ചു. തൃ​​​ശൂ​​​ർ​​​കാ​​​ര​​​നാ​​​യ നി​​​ഹാ​​​ൽ ആ​​​ണ് ചെ​​​സ് റേ​​​റ്റിം​​​ഗ് 2600 നു ​​​മു​​​ക​​​ളി​​​ൽ എ​​​ത്തി​​​യ ഏ​​​റ്റ​​​വും പ്രാ​​​യം കു​​​റ​​​ഞ്ഞ ഗ്രാ​​​ൻ​​​ഡ് മാ​​​സ്റ്റ​​​ർ.

ക്ലാ​​​സി​​​ക്ക​​​ൽ ചെ​​​സി​​​ൽ, 2610 റേ​​​റ്റിം​​​ഗ് നേ​​​ടി​​​യ​​​തി​​​ലൂ​​​ടെ നി​​​ഹാ​​​ൽ 201-ാം റാ​​​ങ്കി​​​ൽ എ​​​ത്തി​​​യി​​രി​​​ക്കു​​​ക​​​യാ​​​ണ്. 2017 ലെ ​​​വേ​​​ൾ​​​ഡ് യൂ​​​ത്ത് ഒ​​​ളിന്പ്യാ​​​ഡ് ഗോ​​​ൾ​​​ഡ് മെ​​​ഡ​​​ലി​​​സ്റ്റ് ആ​​​യി​​​രു​​​ന്ന നി​​​ഹാ​​​ൽ, ടീം​​ഇ​​​ന​​​ത്തി​​​ൽ വെ​​​ള്ളി​​​മെ​​​ഡ​​​ലും നേ​​​ടി​​​യി​​​രു​​​ന്നു. 2014ൽ ​​​വേ​​​ൾ​​​ഡ് അ​​​ണ്ട​​​ർ 10 ചെ​​​സ് ചാ​​മ്പ്യ​​നും 2015ൽ ​​​വേ​​​ൾ​​​ഡ് അ​​​ണ്ട​​​ർ 12 വെ​​​ള്ളി​​​മെ​​​ഡ​​​ൽ ജേ​​​താ​​​വു​​​മാ​​​യി. 2016ലെ ​​​ശി​​​ശു​​​ദി​​​ന​​​ത്തി​​​ൽ നാ​​​ഷ​​​ണ​​​ൽ അ​​​വാ​​​ർ​​​ഡ് ഫോ​​​ർ എ​​​ക്സെ​​​പ്ഷ​​​ണ​​​ൽ അ​​​ച്ചീ​​​വ്മെ​​​ന്‍റ് പു​​​ര​​​സ്കാ​​​ര ജേ​​​താ​​​ക്ക​​​ളി​​​ൽ ഒ​​​രാ​​​ളാ​​​യി​​​രു​​​ന്നു.


മ​​​ഞ്ഞി​​​ലാ​​​സ് ഡ​​​ബി​​​ൾ ഹോ​​​ഴ്സി​​​ന്‍റെ ആ​​​സ്ഥാ​​​ന​​​ത്തു ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ ചെ​​​യ​​​ർ​​​മാ​​​ൻ സ​​​ജീ​​​വ് മ​​​ഞ്ഞി​​​ല നി​​​ഹാ​​​ലി​​​ന് ആ​​​ദ​​​ര​​​വ് ന​​​ൽ​​​കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി അ​​​ഞ്ചു​​​ല​​​ക്ഷം രൂ​​​പ​​​യു​​​ടെ വൗ​​​ച്ച​​​ർ ന​​​ൽ​​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.