ലു​​ക്കാ​​ക്കു​​വി​​നു നാ​​ലു ഗോ​​ൾ
ലു​​ക്കാ​​ക്കു​​വി​​നു നാ​​ലു ഗോ​​ൾ
Monday, August 12, 2019 11:28 PM IST
മി​​ലാ​​ൻ: ഇ​​റ്റാ​​ലി​​യ​​ൻ സീ​​രി എ ​​സീ​​സ​​ണി​​നു മു​​ന്നോ​​ടി​​യാ​​യു​​ള്ള പ​​രി​​ശീ​​ല​​ന മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്‍റ​​ർ മി​​ലാ​​നു വ​​ൻ ജ​​യം. മ​​റു​​പ​​ടി​​യി​​ല്ലാ​​ത്ത നാ​​ല് ഗോ​​ളി​​ന് സീ​​രി ഡി ​​ടീ​​മാ​​യ വി​​ർ​​ട​​സ് ബെ​​ർ​​ഗാ​​മോ​​യെ​​യാ​​ണ് ഇ​​ന്‍റ​​ർ കീ​​ഴ​​ട​​ക്കി​​യ​​ത്. മ​​ത്സ​​ര​​ത്തി​​ൽ ബെ​​ൽ​​ജി​​യ​​ൻ സ്ട്രൈ​​ക്ക​​ർ റൊ​​മേ​​ലു ലു​​ക്കാ​​ക്കു നാ​​ല് ഗോ​​ൾ നേ​​ടി. ഇം​​ഗ്ലീ​ഷ് ക്ല​​ബ്ബാ​​യ മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡി​​ൽ​​നി​​ന്ന് ക​​ഴി​​ഞ്ഞ ആ​​ഴ്ച​​യാ​​ണ് ലു​​കാ​​ക്കു ഇ​​ന്‍റ​​റി​​ൽ എ​​ത്തി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.