സെ​​ന്‍റ് എ​​ഫ്രേം​​സി​​ന് ഇ​​ര​​ട്ട​​ക്കി​​രീ​​ടം
Tuesday, August 13, 2019 11:49 PM IST
മാ​​ന്നാ​​നം: 16-ാമ​​ത് സെ​​ന്‍റ് എ​​ഫ്രേം​​സ് ട്രോ​​ഫി ഓ​​ൾ കേ​​ര​​ള ഇ​​ന്‍റ​​ർ സ്കൂ​​ൾ ബാ​​സ്ക​​റ്റ്ബോ​​ളി​​ൽ ആ​​തി​​ഥേ​​യ​​രാ​​യ സെ​​ന്‍റ് എ​​ഫ്രേം​​സി​​ന് ഇ​​ര​​ട്ട​​ക്കി​​രീ​​ടം. സീ​​നി​​യ​​ർ ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ​​യും ജൂ​​ണി​​യ​​ർ ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ​​യും വി​​ഭാ​​ഗ​​ത്തി​​ലാ​​ണ് ആ​​തി​​ഥേ​​യ​​ർ കി​​രീ​​ടം ക​​ര​​സ്ഥ​​മാ​​ക്കി​​യ​​ത്. സീ​​നി​​യ​​ർ പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ കൊ​​ര​​ട്ടി ലി​​റ്റി​​ൽ ഫ്ള​​വ​​ർ എ​​ച്ച്എ​​സ്എ​​സി​​നെ കീ​​ഴ​​ട​​ക്കി ജി​​വി​​എ​​ച്ച്എ​​സ്എ​​സ് ക​​ണ്ണൂ​​ർ കി​​രീ​​ട​​മ​​ണി​​ഞ്ഞു. സ്കോ​​ർ: 74-65.


സീ​​നി​​യ​​ർ ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ ഫൈ​​ന​​ലി​​ൽ 79-48ന് ​​പു​​ളി​​ങ്കു​​ന്ന് സെ​​ന്‍റ് ജോ​​സ​​ഫ്സ് എ​​ച്ച്എ​​സ്എ​​സി​​നെ​​യാ​​ണ് സെ​​ന്‍റ് എ​​ഫ്രേം​​സ് കീ​​ഴ​​ട​​ക്കി​​യ​​ത്. പെ​​രു​​ന്പി​​ള്ളി വി​​ദ്യാ​​നി​​കേ​​ത​​നെ 54-43നു ​​കീ​​ഴ​​ട​​ക്കി ആ​​തി​​ഥേ​​യ​​ർ ജൂ​​ണി​​യ​​ർ ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ കി​​രീ​​ട​​വും നേ​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.