ലാ ​​ലി​​ഗ പോരാട്ടം നാ​​ളെ മു​​ത​​ൽ
ലാ ​​ലി​​ഗ പോരാട്ടം നാ​​ളെ മു​​ത​​ൽ
Wednesday, August 14, 2019 11:57 PM IST
മാ​​ഡ്രി​​ഡ്: യൂ​​റോ​​പ്യ​​ൻ ക്ല​​ബ് ഫു​​ട്ബോ​​ൾ സീ​​സ​​ണി​​ലെ സു​​പ്രാ​​ധാ​​ന ലീ​​ഗു​​ക​​ളാ​​യ സ്പാ​​നി​​ഷ് ലാ ​​ലി​​ഗ, ജ​​ർ​​മ​​ൻ ബു​​ണ്ട​​സ് ലി​​ഗ എ​​ന്നി​​വ​​യ്ക്ക് നാ​​ളെ കി​​ക്കോ​​ഫ്. ഇ​​ന്ത്യ​​ൻ സ​​മ​​യം വെ​​ള്ളി​​യാ​​ഴ്ച അ​​ർ​​ധ​​രാ​​ത്രി 12.30ന് ​​ലാ ലി​​ഗ​​യി​​ൽ നി​​ല​​വി​​ലെ ചാ​​ന്പ്യ​ന്മാ​​രാ​​യ ബാ​​ഴ്സ​​ലോ​​ണ അ​​ത്‌​ല​​റ്റി​​ക് ബി​​ൽ​​ബാ​​വോ​​യു​​മാ​​യി ഏ​​റ്റു​​മു​​ട്ടു​​ന്ന​​തോ​​ടെ സ്പാ​​നി​​ഷ് ക്ല​​ബ് ഫു​​ട്ബോ​​ളി​​ന്‍റെ 2019-20 സീ​​സ​​ണി​​നു പ​​ന്തു​​രു​​ളും. വെ​​ള്ളി രാ​​ത്രി 12.00ന് ​​ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്ക് ഹെ​​ർ​​ത​​യെ നേ​​രി​​ടു​​ന്ന​​തോ​​ടെ​​യാ​​ണ് ബു​​ണ്ട​​സ് ലി​​ഗ​​യ്ക്ക് തു​​ട​​ക്ക​​മാ​​കു​​ക. ശ​​നി​​യാ​​ഴ്ച രാ​​ത്രി 8.30നാ​​ണ് റ​​യ​​ൽ മാ​​ഡ്രി​​ഡി​​ന്‍റെ ആ​​ദ്യ മ​​ത്സ​​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.