ക​​സ്റ്റം​​സ്, പാ​​ല​​ക്കാ​​ട് പോ​​ലീ​​സ് ചാ​​ന്പ്യന്മാ​​ർ
Friday, August 16, 2019 11:42 PM IST
കൊ​​ര​​ട്ടി: സം​​സ്ഥാ​​ന ത്രീ ​​ഓ​​ണ്‍ ത്രീ ​​ബാ​​സ്ക​​റ്റ്ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ കൊ​​ച്ചി ക​​സ്റ്റം​​സും പാ​​ല​​ക്കാ​​ട് പോ​​ലീ​​സും ചാ​​ന്പ്യ​ന്മാ​​രാ​​യി. ഫൈ​​ന​​ലി​​ൽ കേ​​ര​​ള പോ​​ലീ​​സി​​നെ 21-20നു ​​കീ​​ഴ​​ട​​ക്കി​​യാ​​ണ് പു​​രു​​ഷ വി​​ഭാ​​ഗ​​ത്തി​​ൽ കൊ​​ച്ചി ക​​സ്റ്റം​​സ് ജേ​​താ​​ക്ക​​ളാ​​യ​​ത്. കെഎസ്ഇ​​ബി തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തെ 18-16നു ​​കീ​​ഴ​​ട​​ക്കി​​യാ​​ണ് പാ​​ല​​ക്കാ​​ട് പോ​​ലീ​​സ് വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ൽ കി​​രീ​​ടം നേ​​ടി​​യ​​ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.