ഫെ​​ഡ​​റ​​ർ, ഹാ​​ലെ​​പ്പ് പു​​റ​​ത്ത്
ഫെ​​ഡ​​റ​​ർ, ഹാ​​ലെ​​പ്പ് പു​​റ​​ത്ത്
Friday, August 16, 2019 11:42 PM IST
ഒ​​ഹി​​യോ: സി​​ൻ​​സി​​നാ​​റ്റി മാ​​സ്റ്റേ​​ഴ്സ് ടെ​​ന്നീ​​സി​​ൽ സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡി​​ന്‍റെ റോ​​ജ​​ർ ഫെ​​ഡ​​റ​​ർ പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ പു​​റ​​ത്ത്. സീ​​ഡ് ചെ​​യ്യ​​പ്പെ​​ടാ​​ത്ത റ​​ഷ്യ​​യു​​ടെ ആന്ദ്രേ റു​​ബ്‌ലേ​​വ് ആ​​ണ് 6-3, 6-4ന് ​​ഫെ​​ഡ​​റ​​റെ അ​​ട്ടി​​മ​​റി​​ച്ച​​ത്. വ​​നി​​താ സിം​​ഗി​​ൾ​​സി​​ൽ സി​​മോ​​ണ ഹാ​​ലെ​​പ്പി​​നെ മാ​​ഡി​​സ​​ണ്‍ കീ​​സ് പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ കീ​​ഴ​​ട​​ക്കി. ന​​വോ​​മി ഒ​​സാ​​ക്ക, നൊ​​വാ​​ക് ജോ​​ക്കോ​​വി​​ച്ച് എ​​ന്നി​​വ​​ർ ക്വാ​​ർ​​ട്ട​​റി​​ൽ ക​​ട​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.