ഫിലിപ്പെ കു​​ടീ​​ഞ്ഞോ ബ​​യേ​​ണി​​ൽ
ഫിലിപ്പെ കു​​ടീ​​ഞ്ഞോ ബ​​യേ​​ണി​​ൽ
Saturday, August 17, 2019 10:42 PM IST
സ്പാ​​നി​​ഷ് സൂ​​പ്പ​​ർ ക്ല​​ബ്ബാ​​യ ബാ​​ഴ്സ​​ലോ​​ണ​​യു​​ടെ ബ്ര​​സീ​​ൽ താ​​രം ഫി​​ലി​​പ്പെ കു​​ടീ​​ഞ്ഞോ ലോ​​ണ്‍ വ്യ​​വ​​സ്ഥ​​യി​​ൽ ജ​​ർ​​മ​​ൻ സം​​ഘ​​മാ​​യ ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്കി​​ലേ​​ക്ക്. ഇ​​തു സം​​ബ​​ന്ധി​​ച്ച സ്ഥി​​രീ​​ക​​ര​​ണം ഇ​​രു ക്ല​​ബ്ബു​​ക​​ളും ന​​ല്കി. ഇ​​തേ​​ത്തു​​ട​​ർ​​ന്ന് ഈ ​​സീ​​സ​​ണ്‍ ലാ ​​ലി​​ഗ​​യി​​ലെ ത​​ങ്ങ​​ളു​​ടെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ ബാ​​ഴ്സ കു​​ടീ​​ഞ്ഞോ​​യെ ക​​ള​​ത്തി​​ലി​​റ​​ക്കി​​യി​​ല്ല. ഒ​​രു വ​​ർ​​ഷ​​ത്തേ​​ക്കാ​​ണ് ക​​രാ​​ർ.

947 കോ​​ടി രൂ​​പ​​യു​​ടെ ട്രാ​​ൻ​​സ്ഫ​​റി​​ൽ 2018 ജ​​നു​​വ​​രി​​യി​​ലാ​​ണ് കു​​ടീ​​ഞ്ഞോ ഇം​​ഗ്ലീ​ഷ് ക്ല​​ബ്ബാ​​യ ലി​​വ​​ർ​​പൂ​​ളി​​ൽ​​നി​​ന്ന് ബാ​​ഴ്സ​​ലോ​​ണ​​യി​​ലെ​​ത്തി​​യ​​ത്. ന്യൂ​​കാ​​ന്പി​​ലെ​​ത്തി​​യെ​​ങ്കി​​ലും സ്വ​​ന്തം ഇ​​ടം​​ക​​ണ്ടെ​​ത്താ​​ൻ കു​​ടീ​​ഞ്ഞോ​​യ്ക്കു സാ​​ധി​​ക്കാത്ത​​താ​​ണ് വി​​ന​​യാ​​യ​​ത്.


നെ​​യ്മ​​റി​​നെ തി​​രി​​കെ കൊ​​ണ്ടു​​വ​​രാ​​ൻ ബാ​​ഴ്സ​​ലോ​​ണ ശ്ര​​മി​​ച്ച​​പ്പോ​​ൾ കു​​ടീ​​ഞ്ഞോ​​യെ​​യും കൈ​​മാ​​റാ​​ൻ ത​​യാ​​റാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.