പൂ​​ജാ​​ര, രോ​​ഹി​​ത് തി​​ള​​ങ്ങി
പൂ​​ജാ​​ര, രോ​​ഹി​​ത് തി​​ള​​ങ്ങി
Monday, August 19, 2019 12:16 AM IST
പോ​​ർ​​ട്ട് ഓ​​ഫ് സ്പെ​​യി​​ൻ: വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് എ ​​ടീ​​മി​​നെ​​തി​​രാ​​യ ത്രി​​ദി​​ന സ​​ന്നാ​​ഹ ടെ​​സ്റ്റ് ക്രിക്കറ്റി​​ൽ ഇ​​ന്ത്യ​​യു​​ടെ ചേ​​തേ​​ശ്വ​​ർ പൂ​​ജ​​ര​​യും രോ​​ഹി​​ത് ശ​​ർ​​മ​​യും തി​​ള​​ങ്ങി. പൂ​​ജാ​​ര 100 റ​​ണ്‍​സ് എ​​ടു​​ത്ത​​പ്പോ​​ൾ രോ​​ഹി​​ത് 68 റ​​ണ്‍​സ് നേ​​ടി. ഓ​​പ്പ​​ണ​​ർ​​മാ​​രാ​​യ കെ.​​എ​​ൽ. രാ​​ഹു​​ൽ 36ഉം ​​മാ​​യ​​ങ്ക് അ​​ഗ​​ർ​​വാ​​ൾ 12ഉം ​​റ​​ണ്‍​സ് വീ​​ത​​മെ​​ടു​​ത്തു. ഹ​​നു​​മ വി​​ഹാ​​രി 37 റ​​ണ്‍​സു​​മാ​​യി പു​​റ​​ത്താ​​കാ​​തെ​​നി​​ന്നു. ഋ​​ഷ​​ഭ് പ​​ന്ത് 33 റ​​ണ്‍​സ് എ​​ടു​​ത്ത് പു​​റ​​ത്താ​​യി. അ​​ഞ്ചി​​ന് 297 എ​​ന്ന നി​​ല​​യി​​ൽ ഇ​​ന്ത്യ ഇ​​ന്നിം​​ഗ്സ് ഡി​​ക്ല​​യ​​ർ ചെ​​യ്തു. മ​​റു​​പ​​ടി​​ക്കി​​റ​​ങ്ങി​​യ വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് എ ​​ടീ​​മി​​ന് 30 റ​​ണ്‍​സ് എ​​ടു​​ക്കു​​ന്ന​​തി​​നി​​ടെ ര​​ണ്ട് വി​​ക്ക​​റ്റ് ന​​ഷ്ട​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.