അ​​ന​​സി​​നും ഹി​​മ​​യ്ക്കും സ്വ​​ർ​​ണം, വി​​സ്മ​​യ​​യ്ക്കു വെ​​ള്ളി
അ​​ന​​സി​​നും ഹി​​മ​​യ്ക്കും സ്വ​​ർ​​ണം, വി​​സ്മ​​യ​​യ്ക്കു വെ​​ള്ളി
Monday, August 19, 2019 12:16 AM IST
പ്രേ​​ഗ്: ചെ​​ക് റി​​പ്പ​​ബ്ലി​​ക്കി​​ൽ ന​​ട​​ന്ന 300 മീ​​റ്റ​​ർ ഓ​​ട്ട​​ത്തി​​ൽ ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ൾ തി​​ള​​ങ്ങി. പു​​രു​​ഷ വി​​ഭാ​​ഗ​​ത്തി​​ൽ മ​​ല​​യാ​​ളി താ​​രം മു​​ഹ​​മ്മ​​ദ് അ​​ന​​സ് സ്വ​​ർ​​ണം ക​​ര​​സ്ഥ​​മാ​​ക്കി. 32.41 സെ​​ക്ക​​ൻ​​ഡി​​ലാ​​ണ് അ​​ന​​സ് മ​​ത്സ​​രം പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ത്. വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ൽ ഹി​​മ ദാ​​സ് സ്വ​​ർ​​ണം നേ​​ടി​​യ​​പ്പോ​​ൾ മ​​ല​​യാ​​ളി താ​​ര​​മാ​​യ വി.​​കെ. വി​​സ്മ​​യ വെ​​ള്ളി സ്വ​​ന്ത​​മാ​​ക്കി.


400 മീ​​റ്റ​​റി​​ൽ ദേ​​ശീ​​യ റി​​ക്കാ​​ർ​​ഡ് ഉ​​ട​​മ​​യാ​​യ അ​​ന​​സ് ദോ​​ഹ ലോ​​ക ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​നു​​ള്ള യോ​​ഗ്യ​​ത സ്വ​​ന്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്. ക​​ഴി​​ഞ്ഞ ദി​​വ​​സം അ​​ർ​​ജു​​ന അ​​വാ​​ർ​​ഡി​​നു​​ള്ള ശി​​പാ​​ർ​​ശ​​യും അ​​ന​​സി​​നെ തേ​​ടി​​യെ​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.