പി.​വി. സി​ന്ധു​വി​നു മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഭി​ന​ന്ദ​നം
Monday, August 26, 2019 12:18 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലോ​​​ക ബാ​​​ഡ്മി​​​ന്‍റ​​​ണ്‍ ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ വി​​​ജ​​​യം നേ​​​ടി​​​യ പി.​​​വി. സി​​​ന്ധു​​​വി​​​നെ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ അ​​​ഭി​​​ന​​​ന്ദി​​​ച്ചു. ബാ​​​ഡ്മി​​​ന്‍റ​​​ണി​​​ൽ ഇ​​​ന്ത്യ​​​യെ ലോ​​​ക​​​ത്തി​​​ന്‍റെ നെ​​​റു​​​ക​​​യി​​​ൽ എ​​​ത്തി​​​ച്ച സി​​​ന്ധു​​​വി​​​ന്‍റെ നേ​​​ട്ടം അ​​​ഭി​​​മാ​​​ന​​​ക​​​ര​​​മാ​​​ണ്. കൂ​​​ടു​​​ത​​​ൽ ഉ​​​യ​​​ര​​​ങ്ങ​​​ളി​​​ലെ​​​ത്താ​​​ൻ ഈ ​​​നേ​​​ട്ടം അ​​​വ​​​ർ​​​ക്ക് പ്ര​​​ചോ​​​ദ​​​ന​​​മാ​​​ക​​​ട്ടെ. ഇ​​​ന്ത്യ​​​ൻ ബാ​​​ഡ്മി​​​ൻ​​​റ​​​ണി​​​ലെ വ​​​ള​​​ർ​​​ന്നു വ​​​രു​​​ന്ന താ​​​ര​​​ങ്ങ​​​ൾ​​​ക്ക് സി​​​ന്ധു​​​വി​​​ന്‍റെ നേ​​​ട്ടം വ​​​ലി​​​യ പ്രോ​​​ത്സാ​​​ഹ​​​ന​​​മാ​​​കു​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.