മൗ​​ണ്ട് കാ​​ർ​​മ​​ൽ x ലി​​റ്റി​​ൽ ഫ്ള​​വ​​ർ
Monday, September 23, 2019 12:55 AM IST
ഇ​​രി​​ങ്ങാ​​ല​​ക്കു​​ട: 36-ാമ​​ത് ഡോ​​ണ്‍ ബോ​​സ്കോ ട്രോ​​ഫി​​ക്കു​​വേ​​ണ്ടി​​യു​​ള്ള ഓ​​ൾ കേ​​ര​​ള ഇ​​ന്‍റ​​ർ സ്കൂ​​ൾ ബാ​​സ്ക​​റ്റ്ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗം ഫൈ​​ന​​ലി​​ൽ കോ​​ട്ട​​യം മൗ​​ണ്ട് കാ​​ർ​​മ​​ലും കൊ​​ര​​ട്ടി ലി​​റ്റി​​ൽ ഫ്ള​​വ​​ർ എ​​ച്ച്എ​​സ്എ​​സും ഏ​​റ്റു​​മു​​ട്ടും. സെ​​മി​​യി​​ൽ മൗ​​ണ്ട് കാ​​ർ​​മ​​ൽ എ​​ച്ച്എ​​സ്എ​​സ് 57-32ന് ​​കോ​​ഴി​​ക്കോ​​ട് സി​​ൽ​​വ​​ർ ഹി​​ൽ എ​​ച്ച്എ​​സ്എ​​സി​​നെ കീ​​ഴ​​ട​​ക്കി. ക​​ണ്ണൂ​​ർ ജി​​വി​​എ​​ച്ച്എ​​സ്എ​​സി​​നെ 51-36നു ​​സെ​​മി​​യി​​ൽ മ​​റി​​ക​​ട​​ന്നാ​​യി​​രു​​ന്നു ലി​​റ്റി​​ൽ ഫ്ള​​വ​​ർ ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.