ഇ​​ന്ത്യ​​ക്കു സ​​മ​​നി​​ല
Monday, October 14, 2019 12:09 AM IST
തിം​​ഫു (ഭൂ​​ട്ടാ​​ൻ): പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ സാ​​ഫ് അ​​ണ്ട​​ർ15 ഫു​​ട്ബോ​​ളി​​ൽ ബം​​ഗ്ലാദേ​​ശി​​നേ​​തി​​രേ ഇ​​ന്ത്യ​​ക്കു സ​​മ​​നി​​ല. ഇ​​രു ടീ​​മു​​ക​​ളും ഓ​​രോ ഗോ​​ൾ വീ​​തം നേ​​ടി സമ​​നി​​ല​​യി​​ൽ പി​​രി​​ഞ്ഞു. ഇ​​ന്ത്യ​​ക്കുവേ​​ണ്ടി 24-ാംമി​​നി​​റ്റി​​ൽ അ​​മീ​​ഷ ബ​​ക്സ്‌ല ഗോ​​ൾ നേ​​ടി​​യ​​പ്പോ​​ൾ ബം​​ഗ്ലാദേ​​ശി​​നാ​​യി സ​​പ്ന റാ​​ണി (25-ാം മി​​നി​​റ്റ്) സ​​മ​​നി​​ല നേ​​ടി. ഭൂ​​ട്ടാ​​നെ​​തി​​രേ​​യും നേ​​പ്പാ​​ളി​​നെ​​തി​​രേ​​യും വി​​ജ​​യി​​ച്ച ഇ​​ന്ത്യ ഫൈ​​ന​​ൽ യോ​​ഗ്യ​​ത നേ​​ടി​​യി​​രു​​ന്നു. ഇന്ത്യ x ബം​​ഗ്ലാദേ​​ശ് ഫൈനൽ നാ​​ളെ​​ നടക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.