ഗോ​വ​യ്ക്കു മി​ന്നുംജ​യം
ഗോ​വ​യ്ക്കു മി​ന്നുംജ​യം
Wednesday, October 23, 2019 11:36 PM IST
മ​ഡ്ഗാ​വ്: ഐ​എ​സ്എ​ലി​ൽ ക​ഴി​ഞ്ഞ സീ​സ​ണി​ലെ ഫൈ​ന​ലി​സ്റ്റു​ക​ളാ​യ എ​ഫ്സി ഗോ​വ​യ്ക്ക് മി​ന്നുംജ​യ​ത്തു​ട​ക്കം. മു​ൻ ചാ​ന്പ്യന്മാ​രാ​യ ചെ​ന്നൈ​യി​ൻ എ​ഫ്സി​യെ മ​റു​പ​ടി​യി​ല്ലാ​ത്ത മൂ​ന്നു ഗോ​ളി​നാ​ണ് ഗോ​വ സ്വ​ന്തം ത​ട്ട​ക​ത്തി​ൽ​വ​ച്ചു കീ​ഴ​ട​ക്കി​യ​ത്. ഡൗ​ണ്‍​ഗെ​ൽ (30-ാം മി​നി​റ്റ്), ക​ഴി​ഞ്ഞ സീ​സ​ണി​ലെ ഗോ​ൾ​വേ​ട്ട​ക്കാ​ര​നാ​യ ഫെ​റാ​ൻ കൊ​റോ​മി​ന​സ് (62-ാം മി​നി​റ്റ്), കാ​ർ​ലോ​സ് പെ​ന്ന (81-ാം മി​നി​റ്റ്) എ​ന്നി​വ​രാ​ണ് ഗോ​വ​യ്ക്കാ​യി വ​ല കു​ലു​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.