ക​​ള​​ത്തി​​ൽ​​നി​​ന്നു ക​​ല്യാ​​ണ​​മ​​ണ്ഡ​​പ​​ത്തി​​ലേ​​ക്ക്
ക​​ള​​ത്തി​​ൽ​​നി​​ന്നു ക​​ല്യാ​​ണ​​മ​​ണ്ഡ​​പ​​ത്തി​​ലേ​​ക്ക്
Tuesday, December 3, 2019 12:04 AM IST
മും​​ബൈ: സ​​യ്യീ​​ദ് മു​​ഷ്താ​​ഖ് അ​​ലി ട്വ​​ന്‍റി-20​​യി​​ൽ ക​​ർ​​ണാ​​ട​​ക​​യെ വി​​ജ​​യ​​ത്തി​​ലേ​​ക്കു ന​​യി​​ച്ച ഇ​​ന്നിം​​ഗ്സി​​നു (45 പ​​ന്തി​​ൽ ര​​ണ്ട് സി​​ക്സും നാ​​ല് ഫോ​​റും അ​​ട​​ക്കം 60 നോ​​ട്ടൗ​​ട്ട്) മ​​നീ​​ഷ് പാ​​ണ്ഡെ നേ​​രെ പോ​​യ​​ത് ക​​ല്യാ​​ണമ​​ണ്ഡ​​പ​​ത്തി​​ലേ​​ക്ക്. ഞാ​​യ​​റാ​​ഴ്ച സൂ​​റ​​റ്റി​​ൽ ന​​ട​​ന്ന ഫൈ​​ന​​ലി​​നു​​ശേ​​ഷം മും​​ബൈ​​യി​​ലെ​​ത്തി​​യ മ​​നീ​​ഷ് പാ​​ണ്ഡെ ച​​ല​​ച്ചി​​ത്ര താ​​രം ആ​​ശ്രി​​ത ഷെ​​ട്ടി​​യു​​ടെ ക​​ഴു​​ത്തി​​ൽ മി​​ന്നു​​കെ​​ട്ടി. ത​​മി​​ഴ് ചി​​ത്ര​​ങ്ങ​​ളി​​ലൂ​​ടെ ആ​​രാ​​ധ​​ക​​ർ​​ക്ക് സു​​പ​​രി​​ചി​​ത​​യാ​​ണ് ആ​​ശ്രി​​ത. മ​​നീ​​ഷ് പാ​​ണ്ഡെ ഇ​​ന്ത്യ​​ക്കാ​​യി 23 ഏ​​ക​​ദി​​ന​​ങ്ങ​​ളും 32 ട്വ​​ന്‍റി-20 യും ​​ക​​ളി​​ച്ചി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.