ഐ​പി​എ​ല്‍: രാ​ത്രി മ​ത്സ​ര​ങ്ങൾ എട്ടിന്; ഫൈ​ന​ല്‍ മും​ബൈ​യി​ല്‍
Tuesday, January 28, 2020 12:14 AM IST
മും​ബൈ: ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗ് ട്വ​ന്‍റി 20 ക്രി​ക്ക​റ്റി​ന്‍റെ ഫൈ​ന​ല്‍ മേ​യ് 24ന് ​മും​ബൈ​യി​ല്‍ ന​ട​ക്കും. രാ​ത്രി മ​ത്സ​ര​ങ്ങ​ള്‍ എ​ട്ട് മ​ണി​ക്ക് ആ​രം​ഭി​ക്കു​മെ​ന്നും സ​മ​യ​ത്തി​ല്‍ മാ​റ്റ​മി​ല്ലെ​ന്നും ബി​സി​സി​ഐ പ്ര​സി​ഡ​ന്‍റ് സൗ​ര​വ് ഗാം​ഗു​ലി അ​റി​യി​ച്ചു. ഐ​പി​എ​ല്‍ ഗ​വേ​ണിം​ഗ് കൗ​ണ്‍സി​ല്‍ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​ന​മാ​യ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.