പി​​എ​​സ്ജി സെ​​മി​​യി​​ൽ
പി​​എ​​സ്ജി സെ​​മി​​യി​​ൽ
Friday, February 14, 2020 12:39 AM IST
പാ​​രീ​​സ്: ഫ്ര​​ഞ്ച് കോ​​പ്പ ഡെ ​​ഫു​​ട്ബോ​​ളി​​ൽ പി​​എ​​സ്ജി സെ​​മി​​യി​​ൽ. ക്വാ​​ർ​​ട്ട​​റി​​ൽ 6-1ന് ​​ഡി​​ജോ​​ണി​​നെ​​യാ​​ണ് പി​​എ​​സ്ജി കീ​​ഴ​​ട​​ക്കി​​യ​​ത്. പി​​എ​​സ്ജി​​ക്കാ​​യി പാ​​ബ്ലോ സ​​ര​​ബെ​​ല്ല ഇ​​ര​​ട്ട ഗോ​​ൾ നേ​​ടി. മ​​ത്സ​​ര​​ത്തി​​ന്‍റെ ആ​​ദ്യ മി​​നി​​റ്റി​​ൽ​​ത്ത​​ന്നെ വെ​​സ്ലി ലൗ​​താ​​വോ​​യു​​ടെ സെ​​ൽ​​ഫ് ഗോ​​ളി​​ൽ പി​​എ​​സ്ജി മു​​ന്നി​​ലെ​​ത്തി. എ​​ന്നാ​​ൽ, 13-ാം മി​​നി​​റ്റി​​ൽ മൗ​​നി​​ർ ചൗ​​വ്യ​​റി​​ലൂ​​ടെ ഡി​​ജോ​​ണ്‍ ഒ​​പ്പം പി​​ടി​​ച്ചു. എ​​ന്നാ​​ൽ, കൈ​​ലി​​യ​​ൻ എം​​ബാ​​പ്പെ (44), തി​​യാ​​ഗോ സി​​ൽ​​വ (50), പാ​​ബ്ലൊ സ​​ര​​ബെ​​ല്ല (55, 90+1) എ​​ന്നി​​വ​​രി​​ലൂ​​ടെ പി​​എ​​സ്ജി ജ​​യം ഉ​​റ​​പ്പി​​ച്ചു. ഇ​​തി​​നി​​ടെ കൗ​​ലി​​ബെ​​ലി​​യു​​ടെ (86) സെ​​ൽ​​ഫ് ഗോ​​ളും ഉ​​ൾ​​പ്പെ​​ട്ട​​പ്പോ​​ൾ പി​​എ​​സ്ജി ത​​ക​​ർ​​ത്തു​​വാ​​രി.


മറ്റ് ക്വാർട്ടറുകളിൽ റെ​​നെ​​സ് 3-0ന് ​​ബെ​​ൽ​​ഫോ​​ട്ടി​​നെ​​യും ലി​​യോ​​ണ്‍ 1-0ന് ​​മാ​​ഴ്സേ​​യെ​​യെ​​യും പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി സെ​​മി​​യി​​ൽ പ്ര​​വേ​​ശി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.