വ​ല നി​റ​ച്ച് യു​ണൈ​റ്റ​ഡ്, ഇ​ന്‍റ​ര്‍ മി​ലാ​ന്‍ പ്രീ​ക്വാ​ര്‍ട്ട​റി​ല്‍, ആ​ഴ്‌​സ​ണ​ല്‍ പു​റ​ത്ത്
വ​ല നി​റ​ച്ച് യു​ണൈ​റ്റ​ഡ്, ഇ​ന്‍റ​ര്‍ മി​ലാ​ന്‍ പ്രീ​ക്വാ​ര്‍ട്ട​റി​ല്‍, ആ​ഴ്‌​സ​ണ​ല്‍ പു​റ​ത്ത്
Saturday, February 29, 2020 1:17 AM IST
മാ​ഞ്ച​സ്റ്റ​ര്‍: മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് യൂ​റോ​പ്പ ലീ​ഗ് പ്രീ​ക്വാ​ര്‍ട്ട​റി​ല്‍. സ്വ​ന്തം ഓ​ള്‍ഡ് ട്രാ​ഫ​ര്‍ഡി​ല്‍ ന​ട​ന്ന ര​ണ്ടാം​പാ​ദ മ​ത്സ​ര​ത്തി​ല്‍ യു​ണൈ​റ്റ​ഡ് 5-0ന് ​ക്ല​ബ് ബ്രൂ​ഗി​യെ തോ​ല്‍പ്പി​ച്ചു. ഇ​തോ​ടെ ര​ണ്ടു പാ​ദ​ങ്ങ​ളി​ലു​മാ​യി യു​ണൈ​റ്റ​ഡ് 6-1ന്‍റെ ​ജ​യം സ്വ​ന്ത​മാ​ക്കി. 22-ാം മി​നി​റ്റി​ല്‍ സൈ​മ​ണ്‍ ഡെ​ലി ചു​വ​പ്പ് കാ​ര്‍ഡ് ക​ണ്ട​തോ​ടെ പ​ത്തു​പേ​രു​മാ​യാ​ണ് ബ്രു​ഗി ക​ളി​ച്ച​ത്. ബ്രൂ​ണോ ഫെ​ര്‍ണാ​ണ്ട​സ്, ഒ​ഡി​യോ​ന്‍ ഇ​ഗ്ഹാ​ലോ, സ്‌​കോ​ട് മാ​ക്‌ടോ​മിൻ എന്നിവർ ഓരോ ഗോൾവീതം നേടി. ര​ണ്ടു ഗോ​ള്‍ ഫ്രെ​ഡ്ഡിന്‍റെ വകയായിരുന്നു.

ആ​ഴ്‌​സ​ണ​ലി​ന്‍റ ഗ്രൗ​ണ്ടി​ല്‍ ര​ണ്ടു ഗോ​ള​ടി​ച്ച് ഒ​ളി​മ്പി​യാ​ക്ക​സ് പ്രീ​ക്വാ​ര്‍ട്ട​റി​ല്‍. എ​ക്‌​സ്ട്രാ ടൈ​മി​ലേ​ക്കു ക​ട​ന്ന മ​ത്സ​ര​ത്തി​ല്‍ 2-1നാ​ണ് ഒ​ളി​മ്പി​യാ​ക്ക​സ് ജ​യി​ച്ച​ത്. ആ​ദ്യ​പാ​ദ​ത്തി​ല്‍ ആ​ഴ്‌​സ​ണ​ല്‍ 1-0ന് ​ജ​യി​ച്ചി​രു​ന്നു. ര​ണ്ടാം പാ​ദ​ത്തി​ല്‍ പാ​പെ എ​ബൗ സി​സെ സ​ന്ദ​ര്‍ശ​ക​രെ മു​ന്നി​ലെ​ത്തി​ച്ചു. ഇ​തോ​ടെ അ​ഗ്ര​ഗേ​റ്റി​ല്‍ ഒ​പ്പ​മെ​ത്തി. മ​ത്സ​രം എ​ക്‌​സ്ട്രാ ടൈ​മി​ലേ​ക്കു​ക​ട​ന്നു. 113-ാം മി​നി​റ്റി​ല്‍ പി​യ​ര്‍ എ​മ​റെ​ക് ഔ​ബ​മെ​യാം​ഗ് ഗോ​ള്‍ മ​ട​ക്കി. എ​ന്നാ​ല്‍ ആ​ഴ്‌​സ​ണ​ലി​ന്‍റെ പ്ര​തീ​ക്ഷ​ക​ള്‍ ത​ക​ര്‍ത്തു​കൊ​ണ്ട് 119-ാം മി​നി​റ്റി​ല്‍ യൂ​സ​ഫ് എ​ല്‍ അ​രാ​ബി വി​ജ​യം ഗോ​ള്‍ കു​റി​ച്ചു.


ഇ​ന്‍റ​ര്‍ മി​ലാ​ന്‍ ര​ണ്ടാം​പാ​ദ​ത്തി​ല്‍ 2-1ന് ​ലു​ഡോ​ഗ്രൊ​റ്റ്‌​സ് റാ​സ്ഗാ​ര്‍ഡി​നെ തോ​ല്‍പ്പി​ച്ചു. ര​ണ്ടു​പാ​ദ​ങ്ങ​ളി​ലു​മാ​യി ഇ​ന്‍റ​ര്‍ 4-1ന്‍റെ ​ജ​യം നേ​ടി.

സെ​വി​യ്യ, ഗെ​റ്റാ​ഫെ, ഷാ​ക്ത​ര്‍ ഡൊ​ണെ​റ്റ്‌​സ്‌​ക്, വൂ​ള്‍ഫ്‌​സ്ബ​ര്‍ഗ്, കോ​പ്പ​ന്‍ഹേ​ഗ​ന്‍, എ​എ​സ് റോ​മ ടീ​മു​ക​ള്‍ പ്രീ​ക്വാ​ര്‍ട്ട​റി​ലെ​ത്തി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.