ചൈ​​നീ​​സ് ഫു​​ട്ബോ​​ൾ താ​​ര​​ത്തി​​നു കൊ​​റോ​​ണ
ചൈ​​നീ​​സ് ഫു​​ട്ബോ​​ൾ  താ​​ര​​ത്തി​​നു കൊ​​റോ​​ണ
Saturday, March 21, 2020 11:23 PM IST
ഷാ​​ങ്ഹാ​​യ്: ചൈ​​നീ​​സ് ഫു​​ട്ബോ​​ൾ സൂ​​പ്പ​​ർ താ​​രം വു ​​ലീ​​ക്ക് കൊ​​റോ​​ണ വൈ​​റ​​സ് ബാ​​ധ​​യു​​ള്ള​​താ​​യി സ്ഥി​​രീ​​ക​​ര​​ണം. ചൈ​​നീ​​സ് ഫു​​ട്ബോ​​ൾ അ​​സോ​​സി​​യേ​​ഷ​​നാ​​ണ് (സി​​എ​​ഫ്എ) ഇ​​ക്കാ​​ര്യം അ​​റി​​യി​​ച്ച​​ത്. സ്പാ​​നി​​ഷ് ലാ ​​ലി​​ഗ​​യി​​ൽ എ​​സ്പ്യാ​​നോ​​ളി​​ന്‍റെ താ​​ര​​മാ​​ണ് വു. ​​വു ലീ​​ക്ക് കൊ​​റോ​​ണ വൈ​​റ​​സ് ബാ​​ധ​​യു​​ള്ള​​താ​​യി എ​​സ്പ്യാ​​നോ​​ളാ​​ണ് സി​​എ​​ഫ്എ​​യെ അ​​റി​​യി​​ച്ച​​ത്. ഇ​​രു​​പ​​ത്തെ​​ട്ടു​​കാ​​ര​​നാ​​യ വു ​​ബാ​​ഴ്സ​​ലോ​​ണ​​യി​​ലെ വീ​​ട്ടി​​ൽ ഐ​​സൊ​​ലേ​​ഷ​​നി​​ലാ​​ണെ​​ന്നാ​​ണ് റി​​പ്പോ​​ർ​​ട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.