കൊ​​റോ​​ണ​​യ്ക്കെ​​തി​​രേ സാ​​യ്
കൊ​​റോ​​ണ​​യ്ക്കെ​​തി​​രേ സാ​​യ്
Monday, March 23, 2020 12:52 AM IST
ന്യൂ​​ഡ​​ൽ​​ഹി: കൊ​​റോ​​ണ വൈ​​റ​​സി​​നെ​​തി​​രേ പോ​​രാ​​ടാ​​നാ​​യി സാ​​യ് (സ്പോ​​ർ​​ട്സ് അ​​ഥോ​​റി​​റ്റി ഓ​​ഫ് ഇ​​ന്ത്യ) സെ​​ന്‍റ​​റു​​ക​​ൾ തു​​റ​​ന്നു കൊ​​ടു​​ക്കു​​മെ​​ന്നു കേ​​ന്ദ്ര കാ​​യി​​ക മ​​ന്ത്രാ​​ല​​യം. കൊ​​റോ​​ണ വൈ​​റ​​സ് ബാ​​ധി​​ത​​രാ​​ണോ എ​​ന്ന് സം​​ശ​​യ​​ത്തി​​ന്‍റെ പേ​​രി​​ൽ ക്വാ​​റ​​ന്‍റൈ​നി​​ൽ പ്ര​​വേ​​ശി​​പ്പി​​ക്കു​​ന്ന​​വ​​ർ​​ക്ക് സാ​​യ് സെ​​ന്‍റ​​റു​​ക​​ളി​​ൽ താ​​മ​​സം ഒ​​രു​​ക്കും. കേ​​ന്ദ്ര ആ​​രോ​​ഗ്യമ​​ന്ത്രാ​​ല​​യ​​ത്തി​​ന്‍റെ അ​​ഭ്യ​​ർ​​ഥ​​ന​​യെ​​ത്തു​​ട​​ർ​​ന്നാ​​ണി​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.