ഗ​​ല​​റ്റ്സ​​റെ കോച്ചിനു കൊ​​റോ​​ണ
Wednesday, March 25, 2020 11:07 PM IST
ഇ​​സ്താം​​ബു​​ൾ: തു​​ർ​​ക്കി ഫു​​ട്ബോ​​ൾ പ​​രി​​ശീ​​ല​​ക​​ൻ ഫ​​തി​​ഹ് തെ​​റി​​മി​​ന് കൊ​​റോ​​ണ വൈ​​റ​​സ് ബാ​​ധി​​ച്ച​​താ​​യി സ്ഥി​​രീ​​ക​​ര​​ണം. ഇ​​സ്താം​​ബു​​ൾ സൂ​​പ്പ​​ർ ക്ല​​ബ്ബാ​​യ ഗ​​ല​​റ്റ്സ​​റെ​​യു​​ടെ പ​​രി​​ശീ​​ല​​ക​​നാ​​ണ് അ​​റു​​പ​​ത്തി​​യാ​​റു​​കാ​​ര​​നാ​​യ തെ​​റിം. തു​​ർ​​ക്കി ദേ​​ശീ​​യ ടീ​​മി​​ന്‍റെ മു​​ൻ പ​​രി​​ശീ​​ല​​ക​​നാ​​യി​​രു​​ന്നു. ഇ​റ്റാ​ലി​യ​ൻ ക്ല​ബ്ബു​ക​ളാ​യ എ​​സി മി​​ലാ​​ൻ, ഫി​​യോ​​റെ​​ന്‍റീ​​ന എന്നിവയെയും പ​​രി​​ശീ​​ലി​​പ്പി​​ച്ചി​​രു​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.