കോ​ഹ്‌​ലി​യെ ട്രോ​ളി ഹ​ർ​ഭ​ജ​ൻ
കോ​ഹ്‌​ലി​യെ ട്രോ​ളി ഹ​ർ​ഭ​ജ​ൻ
Sunday, July 26, 2020 12:26 AM IST
മും​ബൈ: ഐ​പി​എ​ൽ സെ​പ്റ്റം​ബ​റി​ൽ തു​ട​ങ്ങു​മെ​ന്ന സൂ​ച​ന​ക​ൾ പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ താ​ര​ങ്ങ​ൾ ത​മ്മി​ലു​ള്ള ട്രോ​ളു​ക​ളും ആ​രം​ഭി​ച്ചു.

റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​ന്‍റെ ക്യാ​പ്റ്റ​നാ​യ വി​രാ​ട് കോ​ഹ്‌​ലി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച ഒ​രു മോ​ഷ​ൻ ചി​ത്ര​മാ​ണ് ട്രോ​ളി​ന് ആ​ധാ​രം. മ​ഞ്ഞ നി​റ​ത്തി​ലു​ള്ള ഷൂ​സ് കൈ​യി​ൽ പി​ടി​ച്ച് മ​ഞ്ഞ വ​സ്ത്ര​മ​ണി​ഞ്ഞാ​യി​രു​ന്നു കോ​ഹ്‌​ലി. ഇ​തു​ക​ണ്ട് ഹ​ർ​ഭ​ജ​ൻ സിം​ഗ് ട്രോ​ളി​യ​ത് ഇ​ങ്ങ​നെ: ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​നാ​യി പ്ര​ത്യേ​കം നി​ർ​മി​ച്ച​തു​പോ​ലെ​യു​ണ്ട്. ആ​രാ​ധ​ക​ർ ഇ​രു​കൈ​യും നീ​ട്ടി​യാ​ണ് ട്രോ​ൾ ഏ​റ്റെ​ടു​ത്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.