ഈ​​സ്റ്റ് ബം​​ഗാ​​ൾ ഐ​​എ​​സ്എ​​ലി​​നി​​ല്ല
ഈ​​സ്റ്റ് ബം​​ഗാ​​ൾ  ഐ​​എ​​സ്എ​​ലി​​നി​​ല്ല
Sunday, July 26, 2020 12:26 AM IST
കോ​​ൽ​​ക്ക​​ത്ത: ഐ ​​ലീ​​ഗ് വ​​ന്പ​ന്മാ​​രാ​​യ ഈ​​സ്റ്റ് ബം​​ഗാ​​ൾ അ​​ടു​​ത്ത സീ​​സ​​ണി​​ലെ ഇ​​ന്ത്യ​​ൻ സൂ​​പ്പ​​ർ ലീ​​ഗ് ഫു​​ട്ബോ​​ളി​​നു​​ണ്ടാ​​വി​​ല്ല. വ​​രും സീ​​സ​​ണി​​ൽ ലീ​​ഗി​​ൽ പു​​തി​​യ ടീ​​മു​​ക​​ളെ ഉ​​ൾ​​പ്പെ​​ടു​​ത്താ​​ൻ പ​​ദ്ധ​​തി​​ക​​ളൊ​​ന്നു​​മി​​ല്ലെ​​ന്ന് ടൂ​​ർ​​ണ​​മെ​​ന്‍റി​​ന്‍റെ സം​​ഘാ​​ട​​ക​​രാ​​യ എ​​ഫ്എ​​സ്ഡിഎ​​ൽ വ്യ​​ക്ത​​മാ​​ക്കി​​യ​​തോ​​ടെ​​യാ​​ണി​​ത്.


ഈ​​സ്റ്റ് ബം​​ഗാ​​ളി​​ന്‍റെ ചി​​ര​​വൈ​​രി​​ക​​ളാ​​യ മോ​​ഹ​​ൻ ബ​​ഗാ​​ൻ എ​​ടി​​കെ​​യു​​മാ​​യി ല​​യി​​ച്ച് ഐ​​എ​​സ്എ​​ലി​​ൽ എ​​ത്തി​​യി​​രു​​ന്നു. ഇ​​തി​​ന് പി​​ന്നാ​​ലെ ഈ​​സ്റ്റ് ബം​​ഗാ​​ളും ഐ​​എ​​സ്എ​​ലി​​ൽ എ​​ത്തു​​മെ​​ന്ന് സൂ​​ച​​ന​​യു​​ണ്ടാ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.