ചാ​​വി​​ക്കു കോ​​വി​​ഡ്
ചാ​​വി​​ക്കു കോ​​വി​​ഡ്
Sunday, July 26, 2020 12:26 AM IST
ദോ​​ഹ: സ്പാ​​നി​​ഷ് ഫു​​ട്ബോ​​ൾ മ​​ധ്യ​​നി​​ര മു​​ൻ സൂ​​പ്പ​​ർ താ​​ര​​മാ​​യ ചാ​​വി ഹെ​​ർ​​ണാ​​ണ്ട​​സി​​ന് കോവി​​ഡ്-19 രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ചു. ബാ​​ഴ്സ​​ലോ​​ണ​​യു​​ടെ മു​​ൻ താ​​ര​​മാ​​യ ചാവി നി​​ല​​വി​​ൽ ഖ​​ത്ത​​ർ ക്ല​​ബ്ബാ​​യ അ​​ൽ സ​​ദി​​ന്‍റെ പ​​രി​​ശീ​​ല​​ക​​നാ​​ണ്. അ​​ൽ സ​​ദ് ക്ല​​ബ്ബാ​​ണ് ചാ​​വി​​യു​​ടെ കോ​​വി​​ഡ് രോ​​ഗ​​വി​​വ​​രം പു​​റ​​ത്തു​​വി​​ട്ട​​ത്. കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ച സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ചാ​​വി ഐ​​സൊ​​ലേ​​ഷ​​നി​​ൽ പോ​​വു​​മെ​​ന്നും ഖ​​ത്ത​​ർ സ്റ്റാ​​ർ​​സ് ലീ​​ഗി​​ലെ അ​​ൽ ഖോ​​റി​​നെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ൽ ടീ​​മി​​നൊ​​പ്പം ഉ​​ണ്ടാ​​വി​​ല്ലെ​​ന്നും ക്ല​​ബ് അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.