യാ​​സി​​ർ ക​​റ​​ക്കി വീ​​ഴ്ത്തി
Saturday, August 8, 2020 12:09 AM IST
മാ​​ഞ്ച​​സ്റ്റ​​ർ: ആ​​ധു​​നി​​ക ക്രി​​ക്ക​​റ്റി​​ലെ ഏ​​റ്റ​​വും മി​​ക​​ച്ച ലെ​​ഗ് സ്പി​​ന്ന​​ർ എ​​ന്ന് ഓ​​സ്ട്രേ​​ലി​​യ​​ൻ ഇ​​തി​​ഹാ​​സം ഷെ​​യ്ൻ വോ​​ണ്‍ വി​​ശേ​​ഷി​​പ്പി​​ച്ച യാ​​സി​​ർ ഷാ​​യ്ക്കു മു​​ന്നി​​ൽ ഇം​​ഗ്ല​​ണ്ട് ക​​റ​​ങ്ങി വീ​​ണു. യാ​​സി​​റി​​ന്‍റെ സ്പി​​ൻ മി​​ക​​വി​​ൽ ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രാ​​യ ഒ​​ന്നാം ടെ​​സ്റ്റി​​ൽ പാ​ക്കി​സ്ഥാ​ന് 107 റ​ൺ​സി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് ലീ​ഡ്.

പാ​​ക്കി​​സ്ഥാ​​ന്‍റെ ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് സ്കോ​​റാ​​യ 326 റ​​ണ്‍​സി​​നെ​​തി​​രേ ക്രീ​​സി​​ലെ​​ത്തി​​യ ഇം​​ഗ്ല​​ണ്ട് 219നു പുറത്തായി. ടെ​​സ്റ്റി​​ൽ വേ​​ഗ​​ത്തി​​ൽ 200 വി​​ക്ക​​റ്റ് തി​​ക​​ച്ച റി​​ക്കാ​​ർ​​ഡ് പേ​​രി​​ലു​​ള്ള യാ​​സി​​ർ നാ​​ല് വി​​ക്ക​​റ്റു​​ക​​ൾ പി​​ഴു​​തു.


62 റ​​ണ്‍​സ് എ​​ടു​​ത്ത ഒ​​ല്ലി പോ​​പ്പ് ആ​​ണ് ഇം​​ഗ്ലീ​​ഷ് നി​​ര​​യി​​ലെ ടോ​​പ് സ്കോ​​റ​​ർ. ജോ​​സ് ബ​​ട്‌​ല​​ർ (38), സ്റ്റൂ​വ​ർ​ട്ട് ബ്രോ​ഡ് (29നോ​ട്ടൗ​ട്ട്), ക്രി​​സ് വോ​​ക്സ് (19) എ​​ന്നി​​വ​​ർ പൊ​​രു​​തി​​നോ​​ക്കി.
ര​ണ്ടാം ഇ​ന്നിം​ഗ്സി​നാ​യി ക്രീ​സി​ലെ​ത്തി​യ പാ​ക്കി​സ്ഥാ​ന് 33 റ​ൺ​സ് എ​ടു​ക്കു​ന്ന​തി​നി​ടെ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​മാ​യി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.