നർസാരി ഹൈദരാബാദിൽ
Friday, August 14, 2020 11:10 PM IST
ഹൈദരാബാദ്: ഐഎസ്എൽ ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ സ്വന്തമായിരുന്ന വിംഗർ കാളിചരൻ നർസാരിയെ ഹൈദരാബാദ് എഫ്സി സ്വന്തമാക്കി. രണ്ട് വർഷത്തേക്കാണ് കരാർ.