മ​ഡ്ഗാ​വ്: 2020-21 സീ​സ​ൺ ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ന് ന​വം​ബ​ർ 20ന് ​ഗോ​വ​യി​ൽ കി​ക്കോ​ഫ്. ഐ​എ​സ്എ​ൽ അ​ധി​കൃ​ത​രാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.