റ​യ​ലി​നു ജ​യം
റ​യ​ലി​നു ജ​യം
Sunday, November 1, 2020 12:33 AM IST
മാ​ഡ്രി​ഡ്: ലാ ​ലി​ഗ ഫു​ട്‌​ബോ​ളി​ല്‍ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ റ​യ​ല്‍ മാ​ഡ്രി​ഡി​നു ജ​യം. റ​യ​ല്‍ 4-1ന് ​ഹ്യൂ​സ്‌​ക​യെ തോ​ല്‍പ്പി​ച്ചു. റ​യ​ലി​നാ​യി ക​രീം ബെ​ന്‍സ​മ ഇ​ര​ട്ട ഗോ​ള്‍ നേ​ടി. എ​ഡ​ന്‍ ഹ​സാ​ര്‍ഡ്, ഫെ​ഡെ​റി​കോ വാ​ല്‍വെ​ര്‍ദെ എന്നിവരുടെ വ​ക​യാ​യി​രു​ന്നു മ​റ്റ് ഗോ​ളു​ക​ള്‍. ഡേ​വി​ഡ് ഫെ​രേ​രോ​യാ​ണ് ഹ്യൂ​സ്‌​ക​യ്ക്കാ​യി ഗോ​ള്‍ നേ​ടി​യ​ത്. ജ​യ​ത്തോ​ടെ റ​യ​ല്‍ 16 പോ​യി​ന്‍റു​മാ​യി ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.