വനിതാ ഫുട്ബോള്‍: ക്യാമ്പ് അടുത്തമാസം ആരംഭിക്കും
Saturday, November 21, 2020 11:57 PM IST
ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ഫുട്ബോള്‍ ടീമിന്റെ ക്യാമ്പ് അടുത്ത മാസം ഒന്ന് ഗോവയില്‍ ആരംഭിക്കും. കോവിഡ്-19നെത്തുടര്ന്നേര്പ്പെടുത്തിയ ലോക്ക്ഡൗണിനുശേഷം നടക്കുന്ന ആദ്യ ദേശീയ ക്യാമ്പാണ്.